എനിക്ക് ലഭിച്ച ഒരു ഇമെയില്‍ ആണിത് ..... (ശരിയാണോ എന്നറിയില്ല )
ഭാരതം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രണ്ടു നേതാക്കള്‍
(ഒന്ന് രാഷ്ട്രീയം മറ്റൊന്ന് ആത്മീയം )
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2GNDWN-ku4o3khtAU_cHq2GwL41rdplMpiR3941qmDlaLfst_vhbFpGe8GP8cJP6Ih3gsq3kRyZQXduQm7rHXTn6H7CROqLA83uMgsAMNTU_BMUftVGGenXf80OaKYR6jQF94hVFpzoU/s400/lalu.jpg)
ദേശീയ ഗാനം ആലപിക്കുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുത്ത
നമ്മുടെ നേതാക്കളുടെ പ്രതികരണം !
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN-44T5QUhDzu9FMYeERaHTf9RYn61XJZv7kZ5CJ4PAFKpuWT-GoAJNFEBbff80QaDXv_yahKUG_diYaucqugS5vJyjNYRACKhoJh-UMHjvXjXmegQKuEDvE3c6VtusCpQI7I9x1xcx8Y/s400/mathaji1.jpg)
സ്വയം പ്രഖ്യാപിത ദൈവത്തിന്‍റെ (മാതാജി നിര്‍മല ദേവി)
ദേശീയ പതാകയോടുള്ള ബഹുമാനം!
അടുത്തിരിക്കുന്നത് അവരുടെ ഭര്‍ത്താവ് ....
(ഒരു ഐ.എ.എസ്. ഓഫീസര്‍ ആണ്)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJgGb7-dV5J40BzKsBB4Rc2fCzkUu6rLmNWPpLzUuWW0dQl-kl6N5XzfMqEGauu-ofxQN-La72XrRObuhLriFGpGzJ39cnJ3bsahfcEw8e3pAQcZXTTbm3lOVJMJ9wD_hkVT6X9AjrWfc/s400/mathaji2.jpg)
ഇതില്‍പരം നാണക്കേട് ഒരു ഭാരതീയന് എന്തുണ്ടാവനാണ് ?
ഇതൊന്നും കാണാനും പ്രതികരിക്കാനും ഇവിടെ ഒരു ദേശ സ്നേഹിയും ഇല്ലേ?