2009, മാർ 29

ഇതൊക്കെ എങ്ങിനെ പണിതെടുത്തോ ! സമ്മതിക്കണം !


തൃശ്ശിനാപ്പിള്ളിയിലെ ശ്രീരംഗം ക്ഷേത്രം .

വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:-
Srirangam is famous for its Sri Ranganathaswamy Temple, a major pilgrimage destination for Hindus (especially Vaishnavites) and one of the largest temple complexes in India.

According to the temple's website, Srirangam can be considered the biggest functioning Hindu temple in the world as it covers an area of about 6,31,000 m². (156 Acres) with a perimeter of 4 km (10,710 ft).

Srirangam claims to be the biggest functioning temple, because Angkor Wat is the biggest but non-functioning Hindu temple in the world.

The Srirangam temple complex is composed of 7 concentric walled sections and 21 gopurams. The gopuram of the temple is called the Rajagopuram and is 236 feet (72 m) tall, the tallest in Asia. Myth has it that the coast of Sri Lanka can be seen from the top of the gopuram. The temple is constituted by seven prakaras (elevated enclosures) with gopurams articulating the axial path, the highest at the outermost prakara and the lowest at the innermost.

2009, മാർ 26

അങ്ങ് പോയാലോ ?


2009, മാർ 25

നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്.............


ഒരു പാലക്കാടന്‍ വേനല്‍ കാഴ്ച!

2009, മാർ 24

ചക്കപ്പഴം വേണോ ....... ചക്ക.....


ആരും തിരക്ക് കൂട്ടരുത് ......

2009, മാർ 14

എങ്കിലും ഗാന്ധിജീ, ഞങ്ങളോടിത് വേണമായിരുന്നോ ?

പൊന്നാനി മണ്ഡലത്തിലെ L.D.F സ്ഥാനാര്‍ഥിയെ P.D.P തീരുമാനിക്കും ! (L.D.F പാര്‍ട്ടികള്‍ക്ക് പുല്ലുവില !) കഷ്ടം സഖാവേ .........

തൃശൂര്‍ U.D.F സ്ഥാനാര്‍ഥിയെ തൂങ്കുഴി പിതാവ് തീരുമാനിക്കും ! (U.D.F പാര്‍ട്ടികള്‍ക്ക് പുല്ലുവില !) മാപ്പ് മഹാത്മാവേ മാപ്പ് ...............

എറണാകുളത്ത് ഹൈബി ഈഡന്‍ മതിയെന്ന് അച്ചാര് പറമ്പില്‍ തിരുമേനി !

ചങ്ങനാശ്ശേരിയില്‍ ആലോചന നടക്കുന്നു !

സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് മെത്രാന്‍ സഭയും വല്യ മെത്രാനും ......
എന്നാലും രാഷ്ട്രീയ സുഖമറിഞ്ഞ ഇടയന്മാര്‍ക്ക് ഇരിപ്പുറക്കുന്നില്ല ! (സഭയിലും തോന്യവാസം )

വെള്ളാപ്പള്ളി തിരുമേനി തീരുമാനിക്കനിരിക്കുന്നതെയുള്ളൂ .................

നായന്മാര്‍ പാഠം പഠിപ്പിച്ചിട്ടെ ഉറങ്ങാന്‍ തീരുമാനിക്കുന്നുള്ളൂ ................

എന്നാല്‍ ഇവര്‍ക്കെല്ലാം അവരുടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലേ? (അപ്പോള്‍ സ്വന്തം ബലം മനസിലാകുമല്ലോ? )

വെറുതെയല്ല , കോണ്‍ഗ്രസ് പിരിച്ചു വിടണം എന്ന് ഗാന്ധിജി പറഞ്ഞത് ..........
A.K.G, E.M.S എന്നിവര്‍ മരിച്ചു പോയത് നന്നായി ! അല്ലെങ്കില്‍ വ്യാഖിയാനിക്കാന്‍ ഒത്തിരി കഷ്ടപെട്ടെനെ !

നമുക്ക് പാവം കഴുതകള്‍ക്ക് ഇതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ലേ ?
പാര്‍ട്ടി അനുഭാവമില്ലത്ത സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്‌താല്‍ ഇവന്മാര്‍ പഠിക്കുമോ ? അവര്‍ ജയിച്ചു പോയാലും ഇവര്‍ ജയിച്ചാലും നമുക്കൊന്നും സംഭവിക്കില്ല !


നാടിനോട് സ്നേഹമുണ്ടെങ്കില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുക .....
അങ്ങനെ നമുക്കീ വോട്ട് ബാങ്ക് രാഷ്ട്രീയം തകര്‍ക്കാം !


എന്നാലും ഗാന്ധിജീ ഞങ്ങളോടീ ചതി വേണമായിരുന്നോ ?
ഇവറ്റങ്ങളെയെല്ലാം ചുമക്കാന്‍ ഞങ്ങളെന്തു തെറ്റ് ചെയ്തു?
എന്തിനു തന്നൂ ഇങ്ങനെയൊരു സ്വാതന്ത്ര്യം ?

2009, മാർ 1

ജീവനുണ്ടോ ?


toolbar powered by Conduit

Back to TOP