2009, മേയ് 31
2009, മേയ് 29
2009, മേയ് 25
തൊടുപുഴ ബ്ലോഗ് മീറ്റിന്റെ ദ്രിശ്യ വിസ്മയങ്ങള്‍! (അനൌദ്യോഗികം)!
ഔദ്യോഗിക ചിത്രങ്ങള്‍ സംവിധായകന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നതിനാല്‍ ഞാന്‍ അതിസാഹസത്തിനു മുതിരുന്നില്ല.
ഈ മീറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ ഹരീഷ് അങ്കിള്‍ (സമര്‍പ്പണം)
ചര്‍ച്ചകള്‍ കേട്ടു വിഷമിച്ചു പോകുന്ന പാവം സദസ്യര്‍ ...... ( ഇങ്ങനെയുമുണ്ടോ മനുഷ്യര്‍ !)
മീറ്റിന്റെ ആസ്ഥാന പടം പിടുത്തക്കാരന്‍ ( ഡ്യുട്ടിയിലാണ് )
ആള് മിക്കപ്പോളും വെള്ളത്തിലാണ് ( ഫോട്ടോ എടുക്കാനാണ് ..... തെറ്റിദ്ധരിക്കരുത് )
പുലി വാഹനം !
( അകത്തു മൊത്തം പുലികളാണ് .... ലങ്കന്‍ പട്ടാളം അത്ര കണ്ടു സന്തോഷിക്കേണ്ട )
വനാന്തര്‍ ഭാഗത്തെ പരിശീലനത്തിന് വേണ്ടി ലോകത്തിന്റെ പലഭാഗത്തു നിന്നും വന്നിട്ടുള്ളവരാണ് ...
ചിലര്‍ ഭൂമിക്കടിയില്‍ നിന്ന് പോലും വന്നവരാണെന്ന് അവകാശപ്പെടുന്നുമുണ്ട് .
എന്നാലും ഒരു പ്രൈവസി ഒക്കെ വേണ്ടേ ....
എല്ലാം ഇങ്ങനെ പടം പിടിക്കാന്‍ തുടങ്ങിയാലോ ?"ഒന്നി" നും സമ്മതിക്കൂല ........
കണ്ടോ ... കണ്ടോ... മാങ്ങ കാണാത്തവന്‍ മാങ്ങ കണ്ടപ്പോള്‍ !
പുലിയിറങ്ങി .......
മനുഷ്യ ബോംബിനെ ബ്ലോഗനാര്‍ കാവിലമ്മ അനുഗ്രഹിച്ചു യാത്രയാക്കുന്നു !
( അല്ലെങ്കിലും അതൊരു ബോംബ് തന്നെയാണേ....)
ആക്ഷന്‍....... സ്റ്റാര്‍ട്ട് ...... കട്ട് ..........
ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!
2009, മേയ് 21
തൊടുപുഴ ബൂലോഗ മീറ്റ് (തൊമ്മന്‍കുത്ത് ) - 1
തൊടുപുഴ ബൂലോഗ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഹരീഷിന്റെ വാഗ്ദാനം !(തൊമ്മന്‍കുത്ത് യാത്ര).
ഹരീഷിന്റെ വാഗ്ദാനം പാലിക്കപെട്ടാല്‍ നമുക്കെല്ലാവര്‍ക്കും മഴയത്തുള്ള ഒരു മനോഹര യാത്ര തരമാകും. ഇവിടെ മഴ പെയ്തതുകൊണ്ട് ഇപ്പോള്‍ ധാരാളം വെള്ളമുണ്ട്.
പത്തിലധികം വെള്ളച്ചാട്ടങ്ങളുടെ കൂട്ടായ്മയാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം.
ദിവസേന നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണിത് .
ഏഴുനിലക്കുത്ത് : തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെ രണ്ടാം കുത്ത് .
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെ മൂന്നാം കുത്ത് .
ഇവിടുത്തെ അന്തേവാസിയായ ഒരു പാവം ഭീകരന്‍ !
ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!
ഹരീഷിന്റെ വാഗ്ദാനം പാലിക്കപെട്ടാല്‍ നമുക്കെല്ലാവര്‍ക്കും മഴയത്തുള്ള ഒരു മനോഹര യാത്ര തരമാകും. ഇവിടെ മഴ പെയ്തതുകൊണ്ട് ഇപ്പോള്‍ ധാരാളം വെള്ളമുണ്ട്.
പത്തിലധികം വെള്ളച്ചാട്ടങ്ങളുടെ കൂട്ടായ്മയാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം.
ദിവസേന നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണിത് .
ഏഴുനിലക്കുത്ത് : തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെ രണ്ടാം കുത്ത് .
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെ മൂന്നാം കുത്ത് .
ഇവിടുത്തെ അന്തേവാസിയായ ഒരു പാവം ഭീകരന്‍ !
ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!
2009, മേയ് 1
ഓര്‍മ്മയുണ്ടോ ?
പണ്ടൊക്കെ ഇവനെ ധാരാളം കാണാന്‍ കിട്ടുമായിരുന്നു ...... ഇപ്പോളോ?
ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)