2009, ജനു 27

പെണ്ണിന് ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റില്ലേ.......?

നോക്കെടീ.... കുഞ്ഞിന് വിശക്കുന്നുണ്ടെന്നു തോന്നുന്നു...

ഇവിടെയൊന്നും ഒരു പ്രൈവസിയുമില്ലല്ലോ !

ഞാന്‍ മറഞ്ഞിരിക്കാം.... നീ കൊടുത്തോ...

കുടിക്കുന്നണ്ടല്ലോ അല്ലെ ?

ദേ.. ചേട്ടാ.. ആരാണ്ടു ഉണിഞ്ഞു നോക്കുന്നു...

ഇനി എന്നാ ചെയ്യും... ഇവന്മാരെക്കൊണ്ടു തോറ്റു.......

മക്കളേ... അവന്‍മാര്‍ വന്ന വണ്ടി പോളിക്കെടാ... ഒരു പാഠം പഠിക്കട്ടെ!

അയ്യോ... ഇങ്ങനെയും പൂവലാന്മാരോ ?

വയസായവര്‍ക്കുപോലും ഈ നാട്ടില്‍ രക്ഷയില്ലല്ലോ ഭഗവാനേ! കലികാലം...

അപ്പന്‍ പൊളിക്കാന്‍ പറഞ്ഞെങ്കിലും.... അടിച്ചോണ്ടു പോയാലോ ....പൊളിച്ചു വില്‍ക്കാം !!




2009, ജനു 25

കേരളത്തിലെ ഏറ്റവും നല്ല റിസോര്‍ട്ട്

രമദ റിസോര്‍ട്ട്, കൊച്ചി


സ്വിമ്മിംഗ് പൂള്‍









ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവാനിടയില്ല!
ഇതു പുതിയതാണ്...അതുകൊണ്ട് ഇതിലും നല്ലത് വരാനിരിക്കുന്നുണ്ടോ എന്നറിയില്ല..
നിലവില്‍ ഇതാണ് കേരളത്തിലെ ഏറ്റവും നല്ല റിസോര്‍ട്ട്!



2009, ജനു 21

കേരളത്തിന്‍റെ കശ്മീര്‍ (മുന്നാര്‍)












ഞാനെന്തു പറയാനാ? ഇപ്പോള്‍ ഇവിടം നോര്‍ത്ത് ഇന്ത്യ പോലെ ആകുന്നു. ചൂടു കൂടി വരുന്നു.
അച്ചുതാനന്ദനെങ്കിലും ശരിയാക്കും എന്ന് കരുതി ....ബട്ട്, നോ രക്ഷ! അനുഭവിക്കുക തന്നെ......

2009, ജനു 20

പൂഹോയ്................

നല്ല പെടയ്ക്കണ മീന്‍ വേണോ?










കോവളം കടപ്പുറം

ഹരിതാഭ കേരളം ......വൃത്തിയുള്ള മലയാളിയും


ഇത്ര സുന്ദരമായ സ്ഥലം പോലും ഇങ്ങനെയാക്കിയ നാം ഇനി എന്തൊക്കെ ചെയ്യില്ലാ?

2009, ജനു 19

നീല.....നീല......നീല.......എന്തൊരു വശ്യത!


ദൂരെ.... ദൂരെ...................

ഏകാന്തതയുടെ അഗാധ നീലിമയില്‍..................

മലപ്പുറം ജില്ലയിലെ വേണ്ടെക്കാംപോയില്‍ എന്ന സ്ഥലമാണിത്

കുളിര് കോരുന്നുണ്ടോ?


ഇതു വാളറ വെള്ളച്ചാട്ടം ... കൊച്ചിയില്‍ നിന്നും മൂന്നാര്‍ പോകുന്ന വഴിയില്‍ അടിമാലിക്ക് മുന്പാണിത്.


ആനയിറങ്കല്‍ ഡാം....മുന്നാറില്‍ പോയിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്ന സ്ഥലം!

2009, ജനു 18

ഇതെവിടാണെന്ന് പറയാമെങ്കില്‍ സമ്മാനം തരാം.


എന്തൊരു ഭംഗി അല്ലേ?..............
സ്ഥലത്തിനല്ലല്ലോ?
toolbar powered by Conduit

Back to TOP