2009, ജനു 20
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
6 അഭിപ്രായങ്ങൾ:
വളരെ ശരിയാണ് ..
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഗതി ഇന്നു ഇങ്ങനെയാ..
വൃത്തികെട്ട ഈ സ്ഥലം സുന്ദരമാക്കി എന്നു പറയുന്നതാവും ഉചിതം
please keep doing this , hope our people will learn one day taking bath twice a day is not waht is called cleanness, its only personal hygeine ,we need to lean social neatness
ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...!
മാമല നാട്ടിലെ കുളിരിലേക്കും പച്ചപ്പിലേക്കും ഒരുനാള്‍ തിരികെയെത്തുന്ന മനോഹരസ്വപ്നം കണ്ടു ഈ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ ഞങ്ങള്‍.
തിരിച്ചെത്തുമ്പോള്‍ എന്തെങ്കിലും ബാക്കിയുണ്ടാകുമോ ആവോ ?
ശ്വസിക്കാനായി ഒരിത്തിരി ശുദ്ധവായുവെങ്കിലും ബാക്കി വെച്ചെങ്കില്‍...!
അങ്ങനെ പ്രവാസികള്‍ നാട്ടുകാരെ മാത്രം കുറ്റം പറയണ്ട..... പ്രവാസികളും ഒട്ടും മെച്ചമൊന്നുമല്ല...പലപ്പോളും കൂടുതല്‍ മോശമാണ്...പിന്നെ ഈ നാട്ടുകരോക്കെയാണ് പ്രവാസികലാകുന്നതും ....എങ്കിലും ജിപ്പൂസിന്റെ ആഗ്രഹം ഞാന്‍ മാനിക്കുന്നു...എല്ലാവരും ഇങ്ങനെയായാല്‍ നമ്മുടെ നാടു നന്നാകും......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ