2009, ഫെബ്രു 10

ഗുണപാഠം തള്ളിക്കളയരുത് ..........വിവരമറിയും!

ഒരു ദിവസം ഒരു മുക്കുവന്‍ അതിരാവിലെ ഉറക്കമുണര്‍ന്നു .
കടലില്‍ പോകാനുള്ള വെളിച്ചം അപ്പോള്‍ ഇല്ലായിരുന്നു.
അപ്പോഴാണ് തന്‍റെ കാല്‍ച്ചുവട്ടില്‍ ഒരു കൂട് നിറയെ കല്ലുകള്‍ അയാള്‍ കാണാനിടയായത്.
സമയം കളയാനായി അയാള്‍ കൂട്ടില്‍ നിന്നും ഒരോ കല്ല്‌ വീതം കടലിലേക്ക്‌ എറിഞ്ഞു .
അവസാനത്തെ കല്ല്‌ കയിലെടുതപ്പോല്ഴെക്കും സുര്യനുദിച്ചു,പ്രകാശം പരന്നു അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത് താന്‍ കടലില്‍ എറിഞ്ഞത് വെറും കല്ലുകളല്ല മറിച്ചു രത്നങ്ങലയിരുന്നു എന്ന്....
അയാള്‍ തന്‍റെ ദൌര്‍ഭാഗ്യം ഓര്‍ത്തു വിലപിച്ചു ......
.
.
.
.
.
.
ഗുണപാഠം "അതിരാവിലെ എഴുന്നെല്‍ക്കരുത് "

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇത് രണ്ടാഴ്ച മുമ്പ് എനിക്ക് ഇ മെയില്‍ ഫോര്‍വേഡ് ആയി കിട്ടിയതാണല്ലൊ?

ഏ.ആര്‍. നജീം പറഞ്ഞു...

ഇത് വര്‍ഷങ്ങളായി മെയിലുകള്‍ തോറും കയറി ഇറങ്ങി നടക്കുന്ന ഒരു കഥയല്ലേ.. :)

നാട്ടുകാരന്‍ പറഞ്ഞു...

ശരിയാണ് ......ഇതു ഫോര്‍വേഡ് ആയി കറങ്ങി നടക്കുന്നതാണ് .
എനിക്ക് കിട്ടിയപ്പോള്‍ പോസ്റ്റ് ചെയ്തു എന്നേയുള്ളു.....
കോപ്പി റൈറ്റ് പ്രകാരം ആരും കേസ് കൊടുക്കൂല്ലാരിക്കും...

മനസറിയാതെ പറഞ്ഞു...

ഇതു നമ്മുടെ ഓഷോയുടെ ലൈംഗികതയെ അടുത്തറിയുക എന്ന ഒരു ലേഖനത്തിലെ സംഭവമല്ലേ... മുക്കുവന്‍ അറിയാതെ കളഞ്ഞ രത്നങ്ങള്‍ പോലെയാണത്രെ ലൈംഗികത ... ഇവിടേക്ക് ഇനിയും വരാം

അജ്ഞാതന്‍ പറഞ്ഞു...

നാണമില്ലേഡോ ഇങനെ ബ്ലോഗുതോറും നടന്നു “എന്നെ അറിയുമോ?എന്നെ അറിയുമോ?“ എന്നു ചോദിച്ചു നടക്കാന്‍

തൊടുപുഴക്കാര്‍ക്ക് നാണ്‍ക്കേടുണ്ടാക്കാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും...

നാട്ടുകാരന്‍ പറഞ്ഞു...

അജ്ഞാത മോനേ,
എന്നെ അറിയുമോന്നു ചോദിച്ചാല്‍ നാണക്കെടാല്ലേ? സാരമില്ല.
എന്നാലും സ്വന്തം അഡ്രസ്സ് പറയുന്നതു ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്...
അല്ലാതെ "അജ്ഞാത" എന്നത് ഭീരുത്വം ആണ് ....
പിന്നെ തൊടുപുഴക്കാരുടെ നാണത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇവിടുത്തെ എം.എല്‍.എ ഒളിച്ചു വന്നതാണോ പോലും?
പറയാനുള്ളത് തന്റേടത്തോടെ സ്വന്തം വിലസത്തോടുകൂടി പറയാനുള്ള ധൈര്യം കാണിക്കൂ അജ്ഞാത മോനേ....
പിന്നെ ചിലര്ക്ക് എവിടെ കേറി ചൊറിയാന്‍ ഇഷ്ടമാണ് ....അതും മനസിലാകും ....സാരമില്ല അസുഖം മാറിയെങ്കില്‍ സന്തോഷം!

Patchikutty പറഞ്ഞു...

ENTHAYALUM EMAILIL PALATHAVANA VAAYICHITTULLATHANEGILUM MALAYALATHIL AAKKI POST CHEYTHATHINU CONGRATS.... ENTHAYALUM ORU NALL KADHAYANALLO. VAYIKKATHA ORALKKENGILUM GUNAM CHEYTHAL ATHRAUM NALLATH.

toolbar powered by Conduit

Back to TOP