2009, മാർ 24

ചക്കപ്പഴം വേണോ ....... ചക്ക.....


ആരും തിരക്ക് കൂട്ടരുത് ......

5 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഈ പ്ലാപ്ലം വിക്കണ ഈ കടയെവിടെയാ തമിഴ്നാട്ടില്??

താങ്കളുടെ മൊബൈല്‍ നമ്പെര്‍ ഒന്നു തരൂ..അല്ലെങ്കില്‍ എന്റെ 9447302370 ലേക്ക് വിളീക്കാമോ..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അണ്ണാ ഇത് ചക്കയല്ലല്ലോ.. "പ്ലാപ്ലം" അല്ലെ... !!
നാട് വേറെ... !!
:D

Jayasree Lakshmy Kumar പറഞ്ഞു...

ഈ പ്ലാപ്ലം ഇവിടെ പോസ്റ്റി കൊതിപ്പിച്ചതിന് പാപം കിട്ടും

നാട്ടുകാരന്‍ പറഞ്ഞു...

ഈ പ്ലാപ്ലം കട തമിഴ്നാട്ടിലെ തിരുച്ചി എന്ന സ്ഥലമാണ് .....
എല്ലാരും കൂടെ ഒരുമിച്ചു പോകരുത് .......
ഒറ്റയ്ക്ക് പോയാല്‍ മതി....... അല്ലെങ്കില്‍ അണ്ണന്മാര്‍ ഈ ആക്രാന്തം കണ്ടു ബ്ലോഗിലും ഒരു കടയിടും !

ഹരീഷ്,
ഞാന്‍ വിളിക്കാം.

Thaikaden പറഞ്ഞു...

Chumma kothippikkalle, mashe.

toolbar powered by Conduit

Back to TOP