2009, ഏപ്രി 16

ഭാരതാംബേ നാണിച്ചു തല താഴ്ത്തൂ........... (രാജ്യദ്രോഹമല്ലേ ഇത്?)

എനിക്ക് ലഭിച്ച ഒരു ഇമെയില്‍ ആണിത് ..... (ശരിയാണോ എന്നറിയില്ല )

ഭാരതം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രണ്ടു നേതാക്കള്‍
(
ഒന്ന് രാഷ്ട്രീയം മറ്റൊന്ന് ആത്മീയം )


ദേശീയ ഗാനം ആലപിക്കുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുത്ത
നമ്മുടെ നേതാക്കളുടെ പ്രതികരണം !

സ്വയം പ്രഖ്യാപിത ദൈവത്തിന്‍റെ (മാതാജി നിര്‍മല ദേവി)
ദേശീയ പതാകയോടുള്ള ബഹുമാനം!
അടുത്തിരിക്കുന്നത് അവരുടെ ഭര്‍ത്താവ് ....
(ഒരു ഐ.എ.എസ്. ഓഫീസര്‍ ആണ്)


ഇതില്‍പരം നാണക്കേട്‌ ഒരു ഭാരതീയന് എന്തുണ്ടാവനാണ് ?
ഇതൊന്നും കാണാനും പ്രതികരിക്കാനും ഇവിടെ ഒരു ദേശ സ്നേഹിയും ഇല്ലേ?


എനിക്കും ഒരഞ്ചു കിലോ എടുത്തോ ......


ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

2009, ഏപ്രി 15

ഇവന്‍റെയൊരു കെട്ടിപിടുത്തം !


ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

2009, ഏപ്രി 14

ഈ ചക്ക എപ്പോള്‍ വീഴും ?


ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

2009, ഏപ്രി 7

പ്ലീസ്.... ലോഡ് ഷെഡിംഗ് ഒഴിവാക്കരുത്‌ !

ഇന്നലെ വരെ ലോഡ് ഷെഡിംഗ് ഉണ്ടായിരുന്നു,
"അതുകൊണ്ട് അര മണിക്കൂര്‍ ഇരുട്ടായിരുന്നു !"

ഇന്നുമുതല്‍ ലോഡ് ഷെഡിംഗ് ഇല്ല,
"അതുകൊണ്ട് അര മണിക്കൂര്‍ ഇരുട്ടില്ലായിരുന്നു !"

എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് ?

2009, ഏപ്രി 6

5 കിടിലന്‍ ചോദ്യങ്ങള്‍. ഉത്തരം പറയുന്നവരെ റീലോഡ് ചെയ്യും!

ചോദ്യങ്ങള്‍: (ആരും കോപ്പിയടിക്കരുത് )

1. നീ പോ മോനേ ______
a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ



2. ____ ഗിരി ഗിരി

a) വിജയഗിരി
b) വിനാഗിരി
c) സവാരി


3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ


4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്

5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട

6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ

7. യെവന്‍ ഒരു ____ ആണ്‌
a) നാറി
b) പുലി
c) കൂലി

8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
)P
)Q
)R

9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?
a) ശബരിമല അമ്മച്ചി
b) അമ്മയുടെ അമ്മ
c) മുടിപ്പുര അമ്മച്ചി

10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?
a) ആ
b) ഈ
c) ഓ

2009, ഏപ്രി 5

കേരളത്തിലെ കോടികള്‍ വാരുന്ന 2 ചലച്ചിത്രങ്ങള്‍ (വന്നു, വരുന്നൂ, വന്നുകൊണ്ടിരിക്കുന്നു )




ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

2009, ഏപ്രി 4

വെള്ളത്തിലായ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമം!










വെള്ളത്തിലാണെങ്കിലും വെള്ളം വേണം !

വെറുതെ കിടക്കുന്നതല്ല ! കക്കാ വാരാന്‍ മുങ്ങിയതാണ് .




ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

2009, ഏപ്രി 3

നഗ്നതക്കെന്താണിത്ര വശ്യത? (ഒരു നഗ്ന ചിത്രം ***)


അഷ്ടമുടിക്കായലിലെ ഒരു സുന്ദര ദൃശ്യം!







ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!




toolbar powered by Conduit

Back to TOP