2009, ഏപ്രി 7

പ്ലീസ്.... ലോഡ് ഷെഡിംഗ് ഒഴിവാക്കരുത്‌ !

ഇന്നലെ വരെ ലോഡ് ഷെഡിംഗ് ഉണ്ടായിരുന്നു,
"അതുകൊണ്ട് അര മണിക്കൂര്‍ ഇരുട്ടായിരുന്നു !"

ഇന്നുമുതല്‍ ലോഡ് ഷെഡിംഗ് ഇല്ല,
"അതുകൊണ്ട് അര മണിക്കൂര്‍ ഇരുട്ടില്ലായിരുന്നു !"

എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് ?

3 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

ശ്ശോ!! അങ്ങിനെ പറയരുത്...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

തസ്കരയൂണിയന്റെ ആരായിട്ടു വരും? :):)

Pongummoodan പറഞ്ഞു...

:)

toolbar powered by Conduit

Back to TOP