2009, മേയ് 21

തൊടുപുഴ ബൂലോഗ മീറ്റ്‌ (തൊമ്മന്‍കുത്ത് ) - 1

തൊടുപുഴ ബൂലോഗ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഹരീഷിന്റെ വാഗ്ദാനം !(തൊമ്മന്‍കുത്ത് യാത്ര).
ഹരീഷിന്റെ വാഗ്ദാനം പാലിക്കപെട്ടാല്‍ നമുക്കെല്ലാവര്‍ക്കും മഴയത്തുള്ള ഒരു മനോഹര യാത്ര തരമാകും. ഇവിടെ മഴ പെയ്തതുകൊണ്ട് ഇപ്പോള്‍ ധാരാളം വെള്ളമുണ്ട്.
പത്തിലധികം വെള്ളച്ചാട്ടങ്ങളുടെ കൂട്ടായ്മയാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം.
ദിവസേന നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്‌ .

ഏഴുനിലക്കുത്ത് : തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെ രണ്ടാം കുത്ത് .

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെ മൂന്നാം കുത്ത് .

ഇവിടുത്തെ അന്തേവാസിയായ ഒരു പാവം ഭീകരന്‍ !



ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കൊള്ളാമല്ലൊ

siva // ശിവ പറഞ്ഞു...

Thank you....

toolbar powered by Conduit

Back to TOP