2009, മേയ് 1

ഓര്‍മ്മയുണ്ടോ ?

പണ്ടൊക്കെ ഇവനെ ധാരാളം കാണാന്‍ കിട്ടുമായിരുന്നു ...... ഇപ്പോളോ?


ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

8 അഭിപ്രായങ്ങൾ:

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ചേമ്പല്ലേ..വീട്ടു തൊടിയിലൊന്നും ഇല്ല..
ഇപ്പൊ കാശ്‌ കൊടുത്താല്‍ കിട്ടും

ramanika പറഞ്ഞു...

വെള്ളം തളിച്ചു നോക്കി ചേമ്പില തന്നെ !
foto nannayi.

ആദര്‍ശ്║Adarsh പറഞ്ഞു...

എന്റെ വീട്ടില്‍ ഇവന്‍ ഉണ്ട് കേട്ടോ..

Unknown പറഞ്ഞു...

:-)

ഹരീഷ് തൊടുപുഴ പറഞ്ഞു...

മണക്കാടിനു വാ; പറമ്പിലുണ്ട്... കാണിച്ചുതരാം.

പാവപ്പെട്ടവൻ പറഞ്ഞു...

ഹും... മറക്കാനോ ...? മുംപല്ല് വെന്തത്‌ ഇന്നും നീറ്റലാ !

siva // ശിവ പറഞ്ഞു...

എന്റെ വീട്ടിലും ഉണ്ട്....

ബിനോയ്//HariNav പറഞ്ഞു...

ഓര്‍മ്മയുണ്ടോന്ന്.. ഇന്നലെ രാത്രികൂടി ഇതിന്‍റെ ചോട്ടിലാ ചീച്ചിമുള്ളീത് :)

toolbar powered by Conduit

Back to TOP