2009, മേയ് 31

മനുഷ്യ ജീവിതം !


അലയടിച്ചുയരും മഹാസാഗരത്തിന്‍ മുന്‍പില്‍
ചെറുതല്ലോ മനുഷ്യ ജീവിതം !


ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

5 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

സുനാമി പ്രവചനമൊന്നുമല്ലല്ലൊ :)
കടല്‍ എത്ര കണ്ടാലും മതി വരില്ല,ആനകളും!

siva // ശിവ പറഞ്ഞു...

തികച്ചും സത്യം..... നല്ല ചിത്രം....

ധനേഷ് പറഞ്ഞു...

കടല്‍ ചിത്രം കൊള്ളാട്ടോ..

സ്വന്തമായി ചോദ്യമില്ലാത്തവനേന്ന് വിളിച്ചാലും വിരോധമില്ല, വാഴക്കോടന്‍ ചോദിച്ചതു തന്നെയാണ് എനിക്കും ചോദിക്കനുള്ളത് ...
:)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

:)

MoHammed Jaseer പറഞ്ഞു...

ആരു പറഞ്ഞു നാട്ടുകാരാ! ജീവിതം കൊണ്ട് അലയടിക്കുന്ന മഹാസാഗരത്തിന്റെ തലക്കടിക്കുന്നവനാണു മനുക്ഷ്യന്‍....എന്താ ഇങ്ങള്‍ക്ക് ബിശ്വാസം ബര്ണില്ലെ? ഇന്നാ ഇങ്ങള് ദുഫായിക്ക് ബാ...ഇബിടെ നമ്മള് മഹാസാഗരത്തിന്റെ നെറും തലയില്‍ അടിവേര് മാന്തി പാം മരം നട്ട്ക്ക്ണ്‍......നാട്ടുകാരാ ചിത്രവും അടിക്കുറിപ്പും നന്നായിട്ടുണ്ട് എന്നാലും ഒരു സംശയം
സാഗരത്തിന്റെ മുമ്പില്‍ മനുക്ഷ്യ്നെല്ലെ നിസ്സാരന്‍, മനുക്ഷ്യ് ജീവിതം അനശ്വരമല്ലെ....അല്ലെങ്കില്‍ പിന്നെ മനുക്ഷ്യ്നും അലയടിക്കുന്ന സാഗരവും എല്ലാം ഒന്നു തന്നെയല്ലെ?, ആരു നിസ്സാരന്‍, ആരു കേമന്‍...നാട്ടുകാരാ അഭിനന്ദനം

toolbar powered by Conduit

Back to TOP