2009, ജനു 18

ഇതെവിടാണെന്ന് പറയാമെങ്കില്‍ സമ്മാനം തരാം.


എന്തൊരു ഭംഗി അല്ലേ?..............
സ്ഥലത്തിനല്ലല്ലോ?

10 അഭിപ്രായങ്ങൾ:

prachaarakan പറഞ്ഞു...

where is this place... nice one ..i mean the place

Calvin H പറഞ്ഞു...

ഇത് മറ്റേ സൂയസ് കടലിടുക്കല്ലേ? അതോ ഇംഗ്ലീഷ് ചാനലോ? ;)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കൊള്ളാം.........മോനെ ദിനേശാ......നിന്റെ ആശനടക്കില്ല!കാരണം ഞാന് ഈ സ്ഥലമേതെന്ന് പറയില്ല!വാശിയാ.....

- സാഗര്‍ : Sagar - പറഞ്ഞു...

2 മല കാണിച്ചിട്ട് എവിടാന്ന് ചോദിച്ചാല്‍ എങ്ങനെ പറയും..??
ഇടുക്കി ആണൊ ?

നാട്ടുകാരന്‍ പറഞ്ഞു...

അതാണ് ചോദ്യം.....അവിടം കണ്ടിട്ട് പറയണം .....ഏതായാലും ഇടുക്കിയല്ല.

VINOD പറഞ്ഞു...

vagamon, near pala

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്കു സ്വാഗതം മാഷേ.

സ്ഥലം പിടി കിട്ടിയില്ലാട്ടോ. മൂന്നാറോ മറ്റോ ആണോ എന്നു ചോദിയ്ക്കാനാ വന്നത്. അപ്പോ ദാ, ഇടൂക്കി അല്ല എന്നെഴുതിയിരിയ്ക്കുന്നു...
:)

അജ്ഞാതന്‍ പറഞ്ഞു...

Ithu Mundanmudi- Vannapuram route?

നാട്ടുകാരന്‍ പറഞ്ഞു...

അയ്യോ അല്ലെ അല്ല....

sahayathrika പറഞ്ഞു...

'നീല'ക്കു എത്ര അഴകോ.....

toolbar powered by Conduit

Back to TOP