2009, ജനു 19
കുളിര് കോരുന്നുണ്ടോ?
ഇതു വാളറ വെള്ളച്ചാട്ടം ... കൊച്ചിയില്‍ നിന്നും മൂന്നാര്‍ പോകുന്ന വഴിയില്‍ അടിമാലിക്ക് മുന്പാണിത്.
ആനയിറങ്കല്‍ ഡാം....മുന്നാറില്‍ പോയിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്ന സ്ഥലം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
ഫോട്ടോകള്‍ മാത്രം പോരാ.. വിവരണംകൂടെ വേണം കേട്ടോ! നല്ല ചിത്രങ്ങള്‍
എന്റെ സ്വന്തം നാട്ടുകാരോ!!
എന്റെ പേജ് കണ്ടിട്ടുണ്ടോ എന്ന ചോദ്യം പല ബ്ലോഗിലും കാണ്ടാണിവിടെ എത്തിയത്...
അപ്പോ ദേ കിടക്കണ് നമ്മുടെ സ്വന്തം നാട്ടുകാരന്‍!!!
തോടുപുഴയില്‍ എവിടെയാ വീട്?
Kaliyar
കൊള്ളാം. ഇഷ്ടപ്പെട്ടു. യാത്ര എല്ലാവര്‍ക്കും ഇഷ്ടമുള്ള ഏര്‍പ്പാടാണു. പക്ഷെ സഞ്ചാരം സന്തോഷ് കുളങ്ങരയുടെ കഞ്ഞിയില്‍ കോക്‌ക്‍റോച്ചിനെ ഇടരുത്.
പിന്നെ നാടോടി എന്ന ആ പദം ഇങ്ങനെ ഒന്നു തിരുത്തണം.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
അപ്പോ നാട്ടുകാരാ,
ചിത്രങ്ങള്‍ കണ്ടു, നന്നായിട്ടുണ്ട്. ആദ്യായിട്ടാണ് ഇവിടെ - ഇനി ഇടക്കിടെ കാണാം.
:)
നടക്കട്ടേ..............നടക്കട്ടെ!!!!!!!!!
നന്നായി,ട്ടോ.
ഇടക്ക് കാണാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ