2009, ജനു 21

കേരളത്തിന്‍റെ കശ്മീര്‍ (മുന്നാര്‍)












ഞാനെന്തു പറയാനാ? ഇപ്പോള്‍ ഇവിടം നോര്‍ത്ത് ഇന്ത്യ പോലെ ആകുന്നു. ചൂടു കൂടി വരുന്നു.
അച്ചുതാനന്ദനെങ്കിലും ശരിയാക്കും എന്ന് കരുതി ....ബട്ട്, നോ രക്ഷ! അനുഭവിക്കുക തന്നെ......

6 അഭിപ്രായങ്ങൾ:

കഥ പറയുമ്പോള്‍ .... പറഞ്ഞു...

മാഷേ, ഞാന്‍ ഇതു വരെ മൂന്നാറില്‍ പോയിട്ടില്ല, നല്ല ഫോട്ടോസ്. മൂന്നാറില്‍ ഇപ്പോള്‍ തണുപ്പില്ലേ?? ചൂടാണോ??

admin പറഞ്ഞു...

photos kollam...
sthalangale kurichu kurachu detail aayittu parayu..

Dr. Prasanth Krishna പറഞ്ഞു...

കൊള്ളാം നന്നായിട്ടുണ്ട് ചിത്രങ്ങള്‍. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ മൂന്നാറിന് വരണമന്നുണ്ടായിരുന്നു. പക്ഷേ നടന്നില്ല.

ഉപാസന || Upasana പറഞ്ഞു...

Good Pics Bhai
:-)

കരീം മാഷ്‌ പറഞ്ഞു...

Nice Photos.
Thanks

ജിപ്പൂസ് പറഞ്ഞു...

നല്ല ചിത്രങ്ങള്‍.
ചൂടു കൂടുന്നുണ്ടല്ലേ..?
കേള്‍ക്കുമ്പോള്‍ വല്ലാത്ത മനപ്രയാസം.
എല്ലാം ശരിയാക്കാന്‍ ആരെങ്കിലും വരുമെന്നു തന്നെ പ്രതീക്ഷിക്കാം നാട്ടുകാരാ.

toolbar powered by Conduit

Back to TOP