2009, ജനു 27

പെണ്ണിന് ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റില്ലേ.......?

നോക്കെടീ.... കുഞ്ഞിന് വിശക്കുന്നുണ്ടെന്നു തോന്നുന്നു...

ഇവിടെയൊന്നും ഒരു പ്രൈവസിയുമില്ലല്ലോ !

ഞാന്‍ മറഞ്ഞിരിക്കാം.... നീ കൊടുത്തോ...

കുടിക്കുന്നണ്ടല്ലോ അല്ലെ ?

ദേ.. ചേട്ടാ.. ആരാണ്ടു ഉണിഞ്ഞു നോക്കുന്നു...

ഇനി എന്നാ ചെയ്യും... ഇവന്മാരെക്കൊണ്ടു തോറ്റു.......

മക്കളേ... അവന്‍മാര്‍ വന്ന വണ്ടി പോളിക്കെടാ... ഒരു പാഠം പഠിക്കട്ടെ!

അയ്യോ... ഇങ്ങനെയും പൂവലാന്മാരോ ?

വയസായവര്‍ക്കുപോലും ഈ നാട്ടില്‍ രക്ഷയില്ലല്ലോ ഭഗവാനേ! കലികാലം...

അപ്പന്‍ പൊളിക്കാന്‍ പറഞ്ഞെങ്കിലും.... അടിച്ചോണ്ടു പോയാലോ ....പൊളിച്ചു വില്‍ക്കാം !!




7 അഭിപ്രായങ്ങൾ:

അപ്പൂട്ടൻ പറഞ്ഞു...

സത്യം പറ നാട്ടുകാരാ.... കുരങ്ങന്മാര്‍ക്കിടയില്‍ വണ്ടിയുടെ മാര്‍ക്കറ്റിങ്ങിനു പോയതല്ലേ? പറഞ്ഞുപറഞ്ഞ് അവര്‍ക്ക് ഇല്ലാത്ത മോഹങ്ങളൊക്കെ ഉണ്ടെന്നു വരുത്തി. എന്നിട്ട് അവസാനം ലവന്മാര് വണ്ടീമ്മെ കേറി പണിഞ്ഞപ്പോ നൈസില് ഫോട്ടോ പിടിച്ച് സ്കൂട്ടായതല്ലേ? ഇപ്പ കുറ്റം മങ്കീസിന്.
ഇദ്ദാണ് ഈ മാര്‍ക്കറ്റിങ്ങുകാരെ വിശ്വസിക്കരുതെന്ന് പറയുന്നത്. സൂചി കാണിച്ച് അത് വിമാനമാണെന്ന് പറയും.

മുക്കുവന്‍ പറഞ്ഞു...

waaa... a kidilan post..

appootta, that coment is even better :)

Thaikaden പറഞ്ഞു...

Oru abadham ENIKKUM pattum.

വികടശിരോമണി പറഞ്ഞു...

എങ്ങനെയാ ഇങ്ങനെ സ്വന്തം ഫോട്ടോ എടുക്കാനാവുന്നത്?സെൽഫ് ക്ലിക്ക് ആവും,ല്ലേ:)

Typist | എഴുത്തുകാരി പറഞ്ഞു...

അവരൊക്കെ എന്തുവേണേ പറഞ്ഞോട്ടെ, കിടിലന്‍ ഫോട്ടോസ് ആയിട്ടുണ്ട്ട്ടൊ.

Manoj മനോജ് പറഞ്ഞു...

:) കുറച്ച് പാടുപെട്ടു അല്ലേ...

Jayasree Lakshmy Kumar പറഞ്ഞു...

അമ്പട! ഇവന്മാരു കൊള്ളാല്ലോ
നല്ല ചിത്രങ്ങൾ

toolbar powered by Conduit

Back to TOP