2009, ജനു 19

നീല.....നീല......നീല.......എന്തൊരു വശ്യത!


ദൂരെ.... ദൂരെ...................

ഏകാന്തതയുടെ അഗാധ നീലിമയില്‍..................

മലപ്പുറം ജില്ലയിലെ വേണ്ടെക്കാംപോയില്‍ എന്ന സ്ഥലമാണിത്

11 അഭിപ്രായങ്ങൾ:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍

സഞ്ചാരി പറഞ്ഞു...

annna...muttu!!

- സാഗര്‍ : Sagar - പറഞ്ഞു...

ആദ്യത്തെ പടം നോമിന്‌ അങ്ങട് പിടിച്ചിരിക്കണു..

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്..നല്ല ചിത്രങ്ങള്‍..

MMP പറഞ്ഞു...

സൂപ്പര്‍, മോനേ, സൂപ്പര്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നീ‍ലക്കലെങ്കിലും ഒരു വശ്യതയുണ്ട്!അതാണല്ലോ ഈ ബ്ലൂ ഫിലിമെന്നൊക്കെ പറയുന്നത്!

അജ്ഞാതന്‍ പറഞ്ഞു...

നന്നായിരിയ്ക്കുന്നു,

വരട്ടെ, കൂടുതല്‍ ചിത്രങ്ങള്‍

കഥ പറയുമ്പോള്‍ .... പറഞ്ഞു...

നല്ല ഫോട്ടോസ്....തുടരുക...

Patchikutty പറഞ്ഞു...

രണ്ടാമത്തെ ചിത്രം ഒത്തിരി ഇഷ്ടപ്പെട്ടു ... All the very best.

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

ഒരു രസവുമില്ല













ഞാന്‍ വെറുതെ പറഞ്ഞതാണട്ടോ

രാജേഷ് മേനോന്‍ പറഞ്ഞു...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷേ ഈ ടെമ്പ്ലേറ്റ് ലളിതമായ ഒന്നായിരുന്നെങ്കില്‍ കൂടുതല്‍ ഹൃദ്യമായേനെ.

toolbar powered by Conduit

Back to TOP