2009, ഫെബ്രു 27

A.R റഹ്മാനും റസൂല്‍ പൂക്കുട്ടിയും D.Y.F.I അംഗങ്ങള്‍ !

ഇപ്പോള്‍ റോഡ് നീളെ D.Y.F.I ക്കാരുടെ അഭിവാദ്യങ്ങള്‍ A.R റഹ്മാനും റസൂല്‍ പൂക്കുട്ടിക്കുമാണ് !
(പിണറായി സഖാവിന്റെ യാത്ര തീര്‍ന്നല്ലോ ......... ഇനി ആര്‍ക്കെങ്കിലും അഭിവാദ്യം അര്‍പ്പിക്കെണ്ടേ ? )


അമേരിക്കന്‍ ബൂര്‍ഷ്വാ അവാര്‍ഡ് നിരസിക്കാതിരുന്ന ബൂര്‍ഷ്വാകളെ അഭിവാദ്യം ചെയ്യേണ്ട ഗതികേട് പാവം D.Y.F.I ക്കാര്‍ക്ക് വന്നു !
ചിലപ്പോള്‍ അവര്‍ D.Y.F.I യില്‍ ചേര്ന്നു കാണും ... കാരണം പാര്‍ട്ടി ചെയ്യുന്നതെല്ലാം സാമ്രാജത്വ വിരുദ്ധ പ്രവര്‍ത്തികളാണല്ലോ!

വേറെ വല്ലവരുമായിരുന്നു എങ്കില്‍ ബൂര്‍ഷ്വാ പ്രീണനം !

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

ആശാന് അടുപ്പിലും ആകാം...:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

DYFI ക്കാര്‍ എന്തു ചെയ്താലും അതു പ്രശ്നമാണല്ലേ; അതായത് മഞ്ഞപിത്തകാര്‍ കാണുന്നതെല്ലാം മഞ്ഞനിറം!!
നമ്മുടെ നാട്ടില്‍ വേറെയും പാര്‍ട്ടികള്‍ ധാരാളമുണ്ട് ട്ടോ...

toolbar powered by Conduit

Back to TOP