2009, ഫെബ്രു 3

തസ്കരശ്രീ ബഹുമതി (എല്ലാ അവാര്‍ഡും കേരളത്തിലേക്ക്)

ഇന്നലെ കോണ്‍ഗ്രസ്സുകാര്‍ പിണറായിക്ക് ഏറ്റവും നല്ല കള്ളനുള്ള തസ്കരശ്രീ അവാര്‍ഡ് തിരുവനന്തപുരത്ത് വച്ചു സമ്മാനിച്ചു!

കുറച്ചു നാള്‍ മുന്‍പ് ബി.ജെ.പിക്കാര്‍ അച്യുതാനന്ദന്‍ എന്ന പേരിട്ട് ഒരു തെരുവ് പട്ടിയെ തിരുവനന്തപുരത്തോടെ ആനയിച്ചു!

പിണറായിയുടെ കോലം കത്തിച്ചാല്‍ കൈ വെട്ടുമെന്ന് സുധാകരന്‍ മന്ത്രി ! അതും ഗജരാജ പട്ടം നേടിയ ആള്‍ !

ഇന്കുലാബ് സിന്ദാബാദ് ........
തസ്കരശ്രീ സിന്ദാബാദ് ........
അച്ചുമാമന്‍ സിന്ദാബാദ് ........
ഗജരാജ കേസരി സിന്ദാബാദ് ........
കുലംകുത്തികള്‍ മൂര്‍ദാബാദ് ..........
സി.ബി.ഐ മൂര്‍ദാബാദ് ..........
കോടതികള്‍ മൂര്‍ദാബാദ് ..........
പോളിറ്റ് ബ്യൂറോ സിന്ദാബാദ് ........
ഇന്കുലാബ് സിന്ദാബാദ് ........

2 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ദേ അച്ഛനേം അമ്മേം എന്ത് വേണേലും പറഞ്ഞോ.. അടി...!
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പിണറായിക്ക് തസ്കര ശ്രീ കൊടുത്തത് യൂത്ത് കോണ്‍ഗ്രസ്സ്!
അപ്പോ ശ്രീ കരുണാകരന്‍ മുതല്‍ ഇങ്ങോട്ട് ചെന്നിത്തല വരെയുള്ളവ്ര്ക്കെന്താണാവോ യൂത്ത് കോണ്‍ഗ്രസ്സ് കൊടുക്കുക? പിണറായിക്ക് കൊടുത്തതിനൊപ്പം അവര്‍ക്കും കൊടുക്കേണ്ടതായിരുന്നു.

toolbar powered by Conduit

Back to TOP