2009, ഫെബ്രു 5

കൊല്ലം കണ്ടവനില്ലം വേണ്ട.........

കൊല്ലം ബീച്ചും പാര്‍ക്കും....

കൊല്ലം ബീച്ച്.....ഒരു ആകാശക്കാഴ്ച!

കൊല്ലം ബീച്ചിന്റെ മറുഭാഗം....

ഭാഗ്യവതി !..........എന്നും ബീച്ച് കാണാന്‍ പറ്റും.



11 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇല്ലം ഞാന്‍ മറന്നു.... !

Rejeesh Sanathanan പറഞ്ഞു...

ഇന്നലെയും കൂടി പോയതേഉള്ളൂ കൊല്ലം ബീച്ചില്‍....

Thaikaden പറഞ്ഞു...

Enikku illam thanne mathiyeeeeeey.
Nannayirikkunnu

sreeNu Lah പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

ബീച്ച് ഓര്‍ക്കിഡെന്നോ മറ്റോ അല്ലേ ആ ഹോട്ടലിന്റെ പേര്? ഫോട്ടോകളെല്ലാം നന്നായിട്ടുണ്ട്.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

നന്നായിരിക്കുന്നു കൊല്ലം കടപ്പുറം.ആ സുന്ദരിയുടെ ശില്‍പ്പിയാര് ?

കരീം മാഷ്‌ പറഞ്ഞു...

ഭാഗ്യവaan !..........എന്നും ബീച്ച് കാണാന്‍ പറ്റും.
നന്നായിരിക്കുന്നു കൊല്ലം കടപ്പുറം :)

നാട്ടുകാരന്‍ പറഞ്ഞു...

ഞാന്‍ ഒരു മിടുക്കനാണല്ലോ .........
ഫോട്ടോയുടെ ആംഗിള്‍ വച്ചു തന്നെ എടുത്ത സ്ഥലം മനസിലാക്കിയല്ലേ?
പറഞ്ഞതു ശരിയാണ്.

അജ്ഞാതന്‍ പറഞ്ഞു...

നമ്മളും കൊല്ലക്കാരനാണെഡേ... ;) ഞാനും ചെറീയ ചെറീയ പടങ്ങളൊക്കെ എടുത്തിട്ടുണ്ട്. ഇവിടെ പോയാല്‍ കാണാം.

@ ചിത്രകാരന്‍

എന്റെ അറിവ് പൂര്‍ണ്ണമായും ശരിയാണോ എന്നുറപ്പില്ല. ഈ ശില്പം ശരിക്കും രണ്ട് ശില്പികള്‍ പണിതതാണ്. ആദ്യം പണിതയാള്‍ (കാനായി ആണെന്ന് തോന്നുന്നു, ഉറപ്പില്ല) കൊല്ലം കോര്‍പ്പറേഷനുമായി ഉടക്കിപ്പോയി. പിന്നെ കുറെ നാള്‍ കഴിഞ്ഞ് മറ്റൊരു ശില്പിയാണ് ബാക്കി കിടന്ന പണി മുഴുവനാക്കിയത്. അമ്പി എന്ന ബ്ലോഗ്ഗറുടെ ബ്ലോഗ്ഗിലോ, അതോ മറ്റെവിടെയോ ഇതിനെ പറ്റി ഒരു ലേഖനം കണ്ടിരുന്നു.

A Cunning Linguist പറഞ്ഞു...

@ ചിത്രകാരന്‍

ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ പോസ്റ്റ്.

maheswar പറഞ്ഞു...

kollam beach&park good for10-30 yearsback,today is very bad,but another ten years after itforms a ugliest place in south india.

toolbar powered by Conduit

Back to TOP