തിരുവനന്തപുരത്ത് നിന്നും 30 KM അകലെ പൂവാര്‍ എന്ന സ്ഥലമാണിത്.
ഇവിടെ കടലും കായലും സംഗമിക്കുന്ന അഴിമുഖമാണ് .
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
4 അഭിപ്രായങ്ങൾ:
kollaam
കലക്കന്‍ പടം...പണ്ട് മള്‍ട്ടികളര്‍ കലണ്ടറുകളില്‍ മാത്രം കണ്ടിരുന്ന ദൃശ്യം.
ഹോ!! മൊത്തം പച്ചമയം...
Nannayittundu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ