കാഞ്ഞാര്‍ പുഴ ......
അടുത്ത കാലത്തിറങ്ങിയ പല മലയാളം ഹിറ്റ് സിനിമകളുടെയും ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിരുന്നു ഈ പ്രദേശം... രസതന്ത്രം എന്ന സിനിമയില്‍ പ്രത്യേകം ശ്രധിക്കപെടും ......
തൊടുപുഴ---മൂലമറ്റം റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇവിടം കാണാം......
വേനല്‍ക്കാലത്ത് കേരളത്തിലെ ഏറ്റവും ജലസമൃധമായി നിറഞ്ഞൊഴുകുന്ന പുഴയാണിത്....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7bKRq-oV_exgSqGCi3k32PQ3oNYmzNEEPHFZTdXi3HyeEUjsKbIIFZuLVTosTQ01L1XwxHJnHtPK9R1gvGMcnNAAuQBmlCgQ2gOh6nbV1NmuVlGeKAc5pD0gKFPT_JAwf2DT0_jlnD3w/s400/3.jpg)
ഇതും കാഞ്ഞാര്‍ പുഴ തന്നെ..... രൂക്ഷമായ വേനലിന്റെ കാഠിന്യം സമീപത്തുള്ള മലകളില്‍ അറിയാനുണ്ട് !
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTtbsWfk4avwG_EM0f1uSHibnnGIQ_BTQZh9yhy6-aL6cFRi77J7AQ7sXuCnkW0NAVDi_5yUcZA_Zqob6A-3mPHQkgaVeY0IlXhzf0nSNIrSY_yXjb5ayJWu9usf1EKn8HaOCpJgtbBzw/s400/8.jpg)
ഇടുക്കി ഡാമില്‍ ജലം നിറഞ്ഞുകിടക്കുന്നു...... ഇടുക്കിയില്‍ ചേരി പ്രദേശത്ത് നിന്നുള്ള ഒരു ദൃശ്യം..... ഓണക്കാലത്ത് ഡാമില്‍ ബോട്ടിംഗ് അനുവദിക്കുമ്പോള്‍ ഇവിടം വരെയാണ് ബോട്ടില്‍ വരാന്‍ സാധിക്കുന്നത്. സാധിക്കുമെങ്കില്‍ ഡാമിലൂടെയുള്ള സ്പീഡ് ബോട്ട് സവാരി അനുഭവിക്കണം .....
മറ്റു ബോട്ടിംഗ് പോലെയൊന്നുമല്ല അത് .....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgVRaoD2GOFwwbjN_0wEuoJtn4Vg5gaX7kNrwzw9YbxIimVxRfN84XrKc_n29FYlMB6ueb1BVLzwoJ0Ka0x2h_sLS8kfzLRCrbaIRQo1TY6HS8k98BJlKqpyFCFjnUF2RFgzJcMegCB04/s400/7.jpg)
ഇതു കുളമാവ് ഡാം.... ഇടുക്കിയുടെ മൂന്നാമത്തെ ഡാം.....
ഇതിന് മുകളിലൂടെയാണ് തൊടുപുഴ --- ഇടുക്കി റോഡ് ....
ഇവിടുന്നങ്ങോട്ട് ഇടുക്കി വരെ നിബിഡവനമാണ്.... കാട്ടാനകളുടെ സ്വൈര്യ വിഹാര കേന്ദ്രം!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiO8plADSFmvWO_-Zj22CUFApmsUGdk_pm68TI94PcEcJW4f1UHDwLTj5mDPFIs32X-kdSdBpVYrf05GTf_w_p-GskuqQemrCNDbMgTaQ1lJhCDYKYLLG6yAO4Ni8k4d1YU-EI1w6_Rimc/s400/6.jpg)
ഇതു കുളമാവ് ഡാമിന്റെ മറ്റൊരു ദൃശ്യം......
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5dHSUX2HkG_lWNXWYGq4-Ir8uinc6U8pYJHVX8AjPaHbkx-FwI3puXQ2q8BVQ1AbLiBJusRQ661L-sGR89MB14lUTk0d-BWO-kDi_5IEMJaTmtql12-K4J2wB7Pl2D7Isx96npYyTH0g/s400/5.jpg)

![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyA5sTxMj-QUoxGFWg82bxgXuyOCHErCKYmv1-Ra2pgrHJC7wGTQ3Tfi9JsExqEXftN9AXVdbtZHVYBSgNkPQpy5h_FxLl0hmZDww7xnUgLRd2PZsNCNm-QLfc8_vxp8_PJ-XecQdwkt8/s400/4.jpg)

7 അഭിപ്രായങ്ങൾ:
നല്ല ഫോട്ടൊകള്‍
കൊള്ളാം, നല്ല പടങ്ങൾ. പ്രത്യേകിച്ചും അദ്യത്തേത്.
മനോമോഹനം ഈ ചിത്രങ്ങള്‍..... വളരെ നന്ദി
Good Pics..
ഈ കാഞ്ഞാര്‍ പുഴ എന്നൊക്കെ പറയുന്നത് തൊടുപുഴയാറല്ലേ? കാഞ്ഞാറില്‍ നിന്ന് മലങ്കര ഡാമിലേക്കും പിന്നെ തൊടുപുഴയിലേക്കും.. ഞാന്‍ കുറച്ചുകാലം മുട്ടത്ത് ഉണ്ടായിരുന്നു.. അക്കാലത്താണ് കുഞ്ഞിക്കൂനന്‍ എന്ന ഫിലിമൊക്കെ ഇറങ്ങിയത്..ഷൂട്ടിങ്ങ് കാണാന്‍ പോയിട്ടുണ്ടാരുന്നു!! സ്ഥലം അറിയാം..
ശ്രീക്കുട്ടാ,
താങ്കള്‍ പറഞ്ഞതു ശരിയാണ് ....ആദ്യം കാഞ്ഞാര്‍ പിന്നെ മലന്കര ഡാം, പിന്നെ തൊടുപുഴയാര്‍ , പിന്നെ മുവാറ്റുപുഴയാര്‍, പിന്നെ കൊച്ചി കായല്‍ .....അങ്ങനെയനിതിന്റെ റൂട്ട് .
നല്ല ചിത്രങ്ങള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ