ഈ ടൂള്‍ബാറിന്റെ മറ്റുപയോഗങ്ങള്‍
- Multi Search - 5 സേര്‍ച്ച് എന്ജിന്കള് ഉപയോഗിച്ചു ഒരേ സമയം സേര്‍ച്ച് ചെയ്യാം
- E-Mail - യാഹൂ , ഹോട്മെയില്‍, ഗൂഗിള്‍ , റെഡിഫ മെയില്‍ .
- Free SMS - ഇന്ത്യന്‍ മോബിലുകളിലേക്ക് സൌജന്യ സന്ദേശം അയക്കാം .
- News Paper - എല്ലാ പ്രധാനപ്പെട്ട ഭാഷാ ദിനപത്രങ്ങളും ഇവിടെ കാണാം .
- Orkut - ഓര്‍ക്കുട്ട് ലിങ്ക് ഇവിടെയുണ്ട് .
- Online Radio - എല്ലാ പ്രധാനപ്പെട്ട ഭാഷകളിലെയും ഇന്റര്‍നെറ്റ് റേഡിയോകള്‍ ഇവിടെ ശ്രവിക്കാം .
- Internet T.V - എല്ലാ പ്രധാനപ്പെട്ട ഭാഷകളിലെയും ഇന്റര്‍നെറ്റ് ടെലിവിഷന്‍ ലഭ്യമാണ് .
- Travel Details - All Airline websites, Major Airport Websites, Indian Railway Links, Domestic Bus Operator websites.
- Useful Tools - ഓണ്‍ലൈന്‍ ഓഫീസ് ടൂളുകള്‍ , ബി.എസ് .എന്‍.എല്‍ ടെലിഫോണ്‍ ഡയറക്ടറി എന്നിവയും ഇവിടെ ലഭ്യമാണ് .
- Gadgets - ധാരാളം ടെക്നിക്കല്‍ ടൂളുകളും ഇവിടെ ലഭ്യമാണ് .
4 അഭിപ്രായങ്ങൾ:
നാട്ടുകാരാ എനിക്ക് ടൂള്‍ ബാറൊന്നും വേണ്ടേ.... ടൂള്‍ ബാറുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ചെയ്ത് മതിയായേ..... ഞാന്‍ ഓടി...:)
ശിവ പറഞ്ഞതുപോലെ ടൂള്‍ബാര്‍ പ്രളയമാണ് സൈബര്‍ ലോകത്ത്....
..ശ്രമം കൊള്ളാം..
എങ്കിലും ശിവ പറഞ്ഞത് സത്യം തന്നെ.. :)
കഴിഞ്ഞ ഒരു വര്‍ഷമായി ഞാനുപയോഗി ക്കുന്ന ടൂള്‍ബാര്‍ ആണിത് ...
എനിക്കിതുവരെ ഒരു പ്രശ്നവും തോന്നിയിട്ടില്ല എന്ന് മാത്രമല്ല , വളരെ ഉപയോഗപ്രദവുമാണ്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ