2009, ഫെബ്രു 23

ഇന്ത്യയുടെ അവസാനം! (The End of India)


ഇതാണ് ഇന്ത്യയുടെ അവസാനം ( കന്യാകുമാരിയില്‍ കാണപ്പെടുന്ന അവസാനത്തെ കരഭാഗം... അങ്ങനെ ഈ കല്ലില്‍ ഇന്ത്യ തീരുന്നു!)

ഇതു അതുപോലെ തന്നെയുള്ള വേറൊരു കല്ല്‌ ....


7 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ഓഹോ! എന്റെ ഇപ്പോഴത്തെ നാടും കന്യാകുമാരിക്കടുത്താ...

Unknown പറഞ്ഞു...

indiayude avasaanam -Indira Point enna sthalamalle bhaai?! :) (chumma thamasichathaane)

നാട്ടുകാരന്‍ പറഞ്ഞു...

അതൊന്നും എനിക്കറിയില്ല .... അവിടെയുള്ള ഒരു ഗൈഡ് പറഞ്ഞുതന്നതാണ് .

M.A Bakar പറഞ്ഞു...

Title കണ്ടപ്പം പേടിച്ചു പോയി .. :)

Kvartha Test പറഞ്ഞു...

പ്യേടിപ്പിച്ചു കളഞ്ഞാ...
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്‍റെ അവസ്സാനം ഇതുതന്നെ, അല്ലേ? ഇന്ത്യാ രാജ്യത്തിന്‍റെ അവസാനം അങ്ങ് താഴെ ആണ്ടവന്‍ നില്‍ക്കും ബാറിലെ ഇന്ദിരാ പയിന്‍റ് അല്ലേ?

t.k. formerly known as thomman പറഞ്ഞു...

തലക്കെട്ട് കണ്ട് പേടിച്ചാണ് വന്ന് നോക്കിയത് :-) എന്നാലും തരക്കേടില്ല ചിത്രങ്ങള്‍. പണ്ട് അവിടെ പോയിട്ടുണ്ട്. വിവേകാനന്ദപ്പാറയല്ലേ അത്?

അജ്ഞാതന്‍ പറഞ്ഞു...

ഞെട്ടിച്ചുകളഞ്ഞു..കൊച്ചുകള്ളൻ!
ചിന്തയിൽ തലക്കെട്ടു കണ്ടപ്പോൾ ഞാൻ വിചാരിച്ചു വല്ല പ്രളയമോ മറ്റോ വന്ന് ഇന്ത്യ അവസാനിക്കുന്നെന്ന്.
അങ്ങനെയാണെങ്കിൽ കുഴികുത്തി മണ്ണിന്റെ അടിയിൽ ഒളിക്കാനായിരുന്നു.

toolbar powered by Conduit

Back to TOP