ചോദ്യങ്ങള്‍: (ആരും കോപ്പിയടിക്കരുത് )
1. നീ പോ മോനേ ______a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ
2. ____ ഗിരി ഗിരി
a) വിജയഗിരി
b) വിനാഗിരി
c) സവാരി
3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ
4. കണ്ണന്റെ മുന്‍പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്
5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട
6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ
7. യെവന് ഒരു ____ ആണ്
a) നാറി
b) പുലി
c) കൂലി
8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
)P
)Q
)R
9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?
a) ശബരിമല അമ്മച്ചി
b) അമ്മയുടെ അമ്മ
c) മുടിപ്പുര അമ്മച്ചി
10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?
a) ആ
b) ഈ
c) ഓ
6 അഭിപ്രായങ്ങൾ:
1. c) ദിനേശാ
2. c) സവാരി
3. c) മഹാ
4. c) ബെസ്റ്റ്
5. c)പീലിക്കുട
6. c) ഭാവ
7. b) പുലി
8. )P
9. a) ശബരിമല അമ്മച്ചി
10. c) ഓ
ഒരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു
:)
ha ha ha..
ഒരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു
:)
ngyaa ha ha ha...
gollam gunje ninnishtam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ