2009, ഏപ്രി 14

ഈ ചക്ക എപ്പോള്‍ വീഴും ?


ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

8 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ഹായ് കുരങ്ങന്‍....

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹ ഹ കലക്കി..

നരിക്കുന്നൻ പറഞ്ഞു...

കുരങ്ങൻ ചിത്രം കൊള്ളാം.
പക്ഷേ കുരങ്ങച്ചാര് നോക്കുന്ന ചക്കയെവിടെ?

ബിനോയ്//HariNav പറഞ്ഞു...

ചക്ക ചെലപ്പൊ വേരേലായിരിക്കും :)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

:)
ഇതില്‍ മൂത്തത് എങ്ങിനെയാ തിരിച്ചറിയുക?

സുപ്രിയ പറഞ്ഞു...

മണ്ടന്‍....!!

അടുത്ത പ്ലാവിലാ ചക്ക.

മുക്കുവന്‍ പറഞ്ഞു...

നീയിതെപ്പോ അവിടെ കേറിപ്പറ്റി??

Jayasree Lakshmy Kumar പറഞ്ഞു...

ന്യൂട്ടാ..മാറിയിരി. ഇതു ചക്കയാ

toolbar powered by Conduit

Back to TOP