2009, ഏപ്രി 16
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
6 അഭിപ്രായങ്ങൾ:
എനിക്കും താ ഒരു കിലൊ ചക്കയും, കപ്പയും!!
ഇതെവിടെയാ??
നല്ലൊരു നാട്ടു കാഴ്ച......
ചെട്ടിചെക്കന്‍ ചത്തേ പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ല....
നന്നായിട്ടുണ്ട്........
ചുമ്മാ കൊതിപ്പിക്കാതെ, പോയേ..പോയേ..
[നാട്ടിൽ പോയിട്ട് കൊതി തീരെ ചക്ക കഴിക്കാതെയാ പോന്നത്. എന്തിനാ എന്നോടിങ്ങനെ....:(]
ആ കപ്പ മൊത്തം ഞാനിങ്ങെടുത്തു. വേനലല്ലേ ഉണക്കുകപ്പ ഉണ്ടാക്കി വയ്ക്കാമല്ലോ. :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ