2009, ഏപ്രി 16

ഭാരതാംബേ നാണിച്ചു തല താഴ്ത്തൂ........... (രാജ്യദ്രോഹമല്ലേ ഇത്?)

എനിക്ക് ലഭിച്ച ഒരു ഇമെയില്‍ ആണിത് ..... (ശരിയാണോ എന്നറിയില്ല )

ഭാരതം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രണ്ടു നേതാക്കള്‍
(
ഒന്ന് രാഷ്ട്രീയം മറ്റൊന്ന് ആത്മീയം )


ദേശീയ ഗാനം ആലപിക്കുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുത്ത
നമ്മുടെ നേതാക്കളുടെ പ്രതികരണം !

സ്വയം പ്രഖ്യാപിത ദൈവത്തിന്‍റെ (മാതാജി നിര്‍മല ദേവി)
ദേശീയ പതാകയോടുള്ള ബഹുമാനം!
അടുത്തിരിക്കുന്നത് അവരുടെ ഭര്‍ത്താവ് ....
(ഒരു ഐ.എ.എസ്. ഓഫീസര്‍ ആണ്)


ഇതില്‍പരം നാണക്കേട്‌ ഒരു ഭാരതീയന് എന്തുണ്ടാവനാണ് ?
ഇതൊന്നും കാണാനും പ്രതികരിക്കാനും ഇവിടെ ഒരു ദേശ സ്നേഹിയും ഇല്ലേ?


8 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

!!!!!!!!!!!

Sreekumar PK പറഞ്ഞു...

varshangalkk mump kandathinu iniyenna parayana

പാവപ്പെട്ടവൻ പറഞ്ഞു...

തിരിച്ചറിവുകള്‍ നമുക്ക് നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ ഇവരേ തിരഞ്ഞെടുക്കും.
വളരെ വേദനയോടാണ് ഈ ബ്ലോഗ്ഗ് വിട്ടു പോകുന്നത്

പാവപ്പെട്ടവൻ പറഞ്ഞു...

തിരിച്ചറിവുകള്‍ നമുക്ക് നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ ഇവരേ വീണ്ടും തിരഞ്ഞെടുക്കും.
വളരെ വേദനയോടാണ് ഈ ബ്ലോഗ്ഗ് വിട്ടു പോകുന്നത്

പാവപ്പെട്ടവൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...

അഭിപ്രായം പുര്‍ണമായി കാണാത്തതുകൊണ്ടു വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യണ്ടി വന്നു ക്ഷമിക്കുമല്ലോ

ബഷീർ പറഞ്ഞു...

:( എന്ത് പറയാൻ

toolbar powered by Conduit

Back to TOP