2009, ജൂലൈ 17

അങ്ങനെയും ഒരു കാലം!

ഒരു കാലത്ത് എങ്ങിനെയൊക്കെ ഓടിനടന്നതാ...
ഒരുത്തനും നേരേ മുന്‍പില്‍ വരുകേലാരുന്നു.....
ഇപ്പോള്‍ ഇങ്ങനെയായി.... കാലക്കേടെന്നു പറഞ്ഞാല്‍ ഇങ്ങനെയാണ്.....
വെല്ല്യ ടാറ്റാ കുടുംബത്തിലെയാണ് .... തീണ്ടലും തോടീലു‌മൊക്കെയുള്ളതാണ് ...
വീണു പോയപ്പോള്‍ ഒന്ന് കൊണ്ടുപോകാന്‍ അന്തസുള്ള ഒരുത്തന്‍പോലുമുണ്ടായില്ലല്ലോ.... ഭഗവാനേ....

6 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

ഇത്രേം അന്തസ്സുള്ളവന്‍ വന്നതുതന്നെ ഭാഗ്യം :)

the man to walk with പറഞ്ഞു...

ho..

Lathika subhash പറഞ്ഞു...

ശിവ! ശിവ!!

Micky Mathew പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Micky Mathew പറഞ്ഞു...

എല്ലാവരുടെയും അവസ്ത ഇതാ, ഓര്‍ത്തോ

Unknown പറഞ്ഞു...

ഹി ഹി.........
ഇതാ മാഷേ ഈ തറ വാടി?

toolbar powered by Conduit

Back to TOP