ഒരു കാലത്ത് എങ്ങിനെയൊക്കെ ഓടിനടന്നതാ...
ഒരുത്തനും നേരേ മുന്പില് വരുകേലാരുന്നു.....
ഇപ്പോള്‍ ഇങ്ങനെയായി.... കാലക്കേടെന്നു പറഞ്ഞാല്‍ ഇങ്ങനെയാണ്.....
വെല്ല്യ ടാറ്റാ കുടുംബത്തിലെയാണ് .... തീണ്ടലും തോടീലുമൊക്കെയുള്ളതാണ് ...
വീണു പോയപ്പോള്‍ ഒന്ന് കൊണ്ടുപോകാന്‍ അന്തസുള്ള ഒരുത്തന്പോലുമുണ്ടായില്ലല്ലോ.... ഭഗവാനേ....

6 അഭിപ്രായങ്ങൾ:
ഇത്രേം അന്തസ്സുള്ളവന് വന്നതുതന്നെ ഭാഗ്യം :)
ho..
ശിവ! ശിവ!!
എല്ലാവരുടെയും അവസ്ത ഇതാ, ഓര്‍ത്തോ
ഹി ഹി.........
ഇതാ മാഷേ ഈ തറ വാടി?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ