2009, സെപ്റ്റം 7

പോലീസിന്റെ രണ്ടു മുഖങ്ങള്‍ !

പോലീസിന്റെ രണ്ടു മുഖങ്ങള്‍ !ആന്ധ്രാ മുഖ്യമന്ത്രി യുടെ ഭൌതീകശരീരം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പോയവരെ സഹായിക്കുന്ന പോലീസുകാരനും ആ പോലീസുകാരനെ ശകാരിക്കുന്ന പോലീസുകാരിയും !

10 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇതൊക്കെ അച്ചായന്റെ ഓരോ ഫോട്ടോഷോപ്പ് കളിയല്ലേ ഇച്ഛായോ..??!!

ചാണക്യന്‍ പറഞ്ഞു...

കൊള്ളാം നാട്ടുകാരാ...

ദാ ഇവിടെ നോക്ക് മറ്റൊരു പോലിസുകാരനെ കാണാം...http://chaanakyan.blogspot.com/2009/02/blog-post_09.html

നാട്ടുകാരന്‍ പറഞ്ഞു...

ഇതില്‍ ഒരു ഫോട്ടോഷോപ്പ് കളിയും ഇല്ല !
ഇത് ലഭ്യമായ ന്യൂസ്‌ പോര്‍ട്ടലിന്റെ പേരും ആ ചിത്രത്തില്‍ തന്നെയുണ്ട്‌ !

വികടശിരോമണി പറഞ്ഞു...

പോലീസിന്റെ എന്നല്ല,മനുഷ്യന്റെ തന്നെ രണ്ടു മുഖങ്ങളാണിവ.

കണ്ണനുണ്ണി പറഞ്ഞു...

ഫോട്ടോ മാത്രം കണ്ടു എങ്ങനെയാ സംഭവം ഊഹിക്കുക...
ചിലപ്പോ ആ കരയുന്ന്ന സ്ത്രീയുടെ മെക്കിട്ടു കേറാന്‍ ചെന്ന പോലീസുകാരനെ ആ പോളിസുകാരി ശകാരിക്കുന്നത് ആണെങ്കിലോ ?

Typist | എഴുത്തുകാരി പറഞ്ഞു...

നമ്മുടെ പോലീസിനിപ്പോള്‍ അതിലും കൂടുതല്‍ മുഖങ്ങളല്ലേ?

ബിനോയ്//Binoy പറഞ്ഞു...

ദ്‌ആണോ പോലീസ്‌"കാരി" ! :)

തൃശൂര്‍കാരന്‍..... പറഞ്ഞു...

പോലീസില്‍ മാത്രമല്ലല്ലോ..ഇപ്പൊ എല്ലായിടത്തും മാറുന്ന മുഖങ്ങളും ഭാവങ്ങളുമല്ലേ..കലികാലം..

malayaliguy പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
malayaliguy പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
toolbar powered by Conduit

Back to TOP