2009, ഫെബ്രു 7

കുട്ടനാടന്‍ പുഞ്ചയിലെ ....... കൊച്ചു പെണ്ണെ കുയിലാളെ..........

കുട്ടനാടന്‍ കാഴ്ചകള്‍.





















7 അഭിപ്രായങ്ങൾ:

കൊറ്റുപുറം ബ്ലോഗ് പറഞ്ഞു...

ഹായ് മച്ചൂ വളരെ നന്നായിട്ടുണ്ട്
അവിടെ വന്നാല്‍ നല്ല മീന്‍ കറിയും ചോറും തരുമോ ?

Thaikaden പറഞ്ഞു...

Nalla pictures. Thanks.

മുക്കുവന്‍ പറഞ്ഞു...

കരിമീനും കൊഞ്ചും... പിന്നെ ഇളം കള്ളും..

ശ്രീ പറഞ്ഞു...

നല്ല ചിത്രങ്ങള്‍!

സുപ്രിയ പറഞ്ഞു...

ഇപ്പോഴാണ് കാണുന്നത്.

നാട്ടുകാരനും 'ഫോട്ടോഗ്രാഫനാ'ണോ? പടങ്ങളെല്ലാം നന്നായിട്ടുണ്ട്. ഇതെവിടുന്നെടുത്തതാ..?

ബിന്ദു കെ പി പറഞ്ഞു...

ആദ്യമായാണ് ഇവിടെ. എല്ലാ പോസ്റ്റും കണ്ടു. ഇടുക്കി ഡാം, തൊമ്മൻ‌കുത്ത് വെള്ളച്ചാട്ടം പടങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ വെണ്ടയ്ക്കാം‌പൊയിലിലെ പടവും. ഈ പോസ്റ്റിലെ ചിത്രങ്ങൾക്ക് തെളിച്ചം കുറവുള്ളതുപോലെ തോന്നി.

നാടകക്കാരന്‍ പറഞ്ഞു...

ബിന്ദു പറഞ്ഞതു പോലെ എല്ലാത്തിനും തെളീച്ചം കുറവാണ് എല്ലാം ഫോട്ടോഷോപ്പില്‍ ഇട്ട് കുറച്ച് കോണ്ട്രാസ്റ്റും ബ്രൈറ്റ്നസ്സും കൂട്ടിയാല്‍ നന്നാകുമായിരുന്നു

toolbar powered by Conduit

Back to TOP