ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
7 അഭിപ്രായങ്ങൾ:
ഹായ് മച്ചൂ വളരെ നന്നായിട്ടുണ്ട്
അവിടെ വന്നാല്‍ നല്ല മീന്‍ കറിയും ചോറും തരുമോ ?
Nalla pictures. Thanks.
കരിമീനും കൊഞ്ചും... പിന്നെ ഇളം കള്ളും..
നല്ല ചിത്രങ്ങള്‍!
ഇപ്പോഴാണ് കാണുന്നത്.
നാട്ടുകാരനും 'ഫോട്ടോഗ്രാഫനാ'ണോ? പടങ്ങളെല്ലാം നന്നായിട്ടുണ്ട്. ഇതെവിടുന്നെടുത്തതാ..?
ആദ്യമായാണ് ഇവിടെ. എല്ലാ പോസ്റ്റും കണ്ടു. ഇടുക്കി ഡാം, തൊമ്മൻകുത്ത് വെള്ളച്ചാട്ടം പടങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ വെണ്ടയ്ക്കാംപൊയിലിലെ പടവും. ഈ പോസ്റ്റിലെ ചിത്രങ്ങൾക്ക് തെളിച്ചം കുറവുള്ളതുപോലെ തോന്നി.
ബിന്ദു പറഞ്ഞതു പോലെ എല്ലാത്തിനും തെളീച്ചം കുറവാണ് എല്ലാം ഫോട്ടോഷോപ്പില്‍ ഇട്ട് കുറച്ച് കോണ്ട്രാസ്റ്റും ബ്രൈറ്റ്നസ്സും കൂട്ടിയാല്‍ നന്നാകുമായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ