2009, ജൂണ്‍ 28

ഹരിത കേരളം











17 അഭിപ്രായങ്ങള്‍:

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

ഓക്കേ.... സമ്മതിച്ചു....
സിമ്പിളായി നമ്മള്‍ കണ്ടുപോകുന്ന ഈ സംഗതികള്‍ ഇത്രമനോഹരമായി ചിത്രീകരിച്ചതിന് വളരെ നന്ദി....

junaith പറഞ്ഞു...

ഇതെവിടെയാണ് നാട്ടുകാരാ..

ചാണക്യന്‍ പറഞ്ഞു...

ചിത്രങ്ങള്‍ സുന്ദരമായിരിക്കുന്നു...

പി.സി. പ്രദീപ്‌ പറഞ്ഞു...

മനവും കണ്ണുകളും കുളിരുന്നു.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്‍റെ കേരളം....(ഈ പാട്ടു വെറുതെ മൂളാന്‍ തോന്നി ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍... ) നന്ദി നാട്ടുകാരാ ഈ പച്ചപ്പെഴുന്ന നാട്ടുചിത്രത്തിന്‌

കാന്താരിക്കുട്ടി പറഞ്ഞു...

എതെവിടെയൊക്കയാന്നു പറഞ്ഞു താ നാട്ടുകാരാ ! എനിക്കാ തേയില തോട്ടം നല്ല ഇഷ്ടായി

കുമാരന്‍ | kumaran പറഞ്ഞു...

സുന്ദരം.

പൈങ്ങോടന്‍ പറഞ്ഞു...

മനോഹരമായ സ്ഥലങ്ങളും ചിത്രങ്ങളും

ലതി പറഞ്ഞു...

നാട്ടുകാരാ,
ഹരിതകേരളം എത്ര സുന്ദരം!!!

ഞാനും എന്‍റെ ലോകവും പറഞ്ഞു...

മൂന്നാർ ആണോ നന്നായിട്ടുണ്ടു

EKALAVYAN | ഏകലവ്യന്‍ പറഞ്ഞു...

നന്നായിരിക്കുന്നു. ഞാനും ഇന്നലെ ഒരു ഹരിത കേരളം പോസ്റ്റിയിരുന്നു, ദാ ഇവിടെ

siva // ശിവ പറഞ്ഞു...

സുന്ദരമായ കാഴ്ചകള്‍.....

MANIKANDAN [ മണികണ്ഠന്‍‌ ] പറഞ്ഞു...

നല്ല ചിത്രങ്ങൾ.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

മൂന്നാമത്തെ ചിത്രം നീല കേരളം അല്ലേ?

നാട്ടുകാരാ,
ഹരിതകേരളം സുന്ദരകേരളം

മുക്കുവന്‍ പറഞ്ഞു...

I did not see any red flags there :)

നിരക്ഷരന്‍ പറഞ്ഞു...

ഇത് പടങ്ങള്‍ക്ക് താഴെ പറഞ്ഞിരിക്കുന്നതുപോലെ തന്നെ ആയിപ്പോയി.
‘ഇവിടെക്കൊണ്ടുവന്ന് തള്ളിയത് ‘

ചുമ്മാ ഇങ്ങനെ തള്ളിയിട്ട് പോകാതെ ഇതൊക്കെ എവിടാണെന്നെങ്കിലും പറയ് നാട്ടുകാരാ..

ഒരു സംശയം. പോലീസുകാരനെ നാട്ടുകാരാന്ന് വിളിക്കാമോ ? പറ്റില്ലേ ? ഇല്ലെങ്കില്‍ നാട്ടുകാരനെ പോലീസുകാരന്ന് വിളിക്കാമോ ?

അപ്പോ പോട്ടേ പോലീസുകാരാ... :) :)

malayalee monk പറഞ്ഞു...

randaamathe patam nallonam nannaayi. kurachukoodi exposed aavamayirunno? (baakki patangalum nannaayi)
:)

toolbar powered by Conduit

Back to TOP