2009, ജൂൺ 10
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
15 അഭിപ്രായങ്ങൾ:
ഒടുക്കത്തെ ഒരു ഇടുക്കി.....! (അസൂയ)
ഇ ന്നലെ തലനിറയെ ചുവന്നപൂക്കളുമായി എന്നെ നോക്കി തലയാട്ടി ചിരിച്ച്പ്പോള്‍ എനിക്കു ഒരുപാട് ഇ ഷ്ടം തോന്നിയതാ....
ദേ... ഇ പ്പോള്‍ ഇ വിടെ വീണ്ടും നമ്മള്‍ കണ്ടല്ലോ.
സുന്ദരമായിരിക്കുന്നു
nice pic
നല്ല ചിത്രം, രണ്ടാമത്തേത് കൂടുതലിഷ്ടമായി
ചിത്രങ്ങള്‍ മനോഹരം
തലകെട്ട് excellent
..ചുവന്ന വാക കാണുമ്പോഴൊക്കെ
എനിക്ക് നിന്നെ ഓര്‍മ്മ വരുന്നു ...
കാമ്പസിലെ വാകത്തണല്‍ നമ്മുടേത് മാത്രമായിരുന്നുവല്ലോ...
പച്ചയിൽ ആ ചുകപ്പ് വാക പൂത്തു നിൽക്കുന്നത് കാണാൻ എത്ര ഭംഗിയാ
Happy to see this greenery...
nice picture..
:)
പച്ചയില്ലാതെ ചുവപ്പിലെത്താന്‍ പറ്റില്ല അല്ലേ?
ഇതെവിടെയാ നാട്ടുകാരാ.ഇതും നിങ്ങളുടെ വീട്ടിലേയ്ക്കൂള്ള വഴിയായിരിക്കൂം
മനോഹരം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാക കാണുന്നത്. തേയിലയുടെ പച്ചപ്പിനിടയിൽ ആ കടും ചുവപ്പ് എത്രഭംഗി!
നന്നായിട്ടുണ്ട്.
രണ്ട് ചിത്രങ്ങളും മനം കുളിര്‍പ്പിക്കുന്നു...നന്ദി..നാട്ടുകാരന്‍..
നയന മനോഹരം....ഈ കാഴ്ച...കാണാകാഴചകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ