2009, ജൂൺ 27

ഇതും ഒരു ആര്‍ട്ടല്ലേ ? (സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ്‌ വക)


ഈ കലാകാരന് എന്ത് കൊടുത്താല്‍ മതിയാകും ?

17 അഭിപ്രായങ്ങൾ:

ദീപക് രാജ്|Deepak Raj പറഞ്ഞു...

എന്റെ ദൈവമേ... എന്ത് സംഭവിച്ചാലും അറിയില്ല..

ഉറുമ്പ്‌ /ANT പറഞ്ഞു...

ദൈവമേ..........!

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഹി ഹി ഹി ഇതു നാട്ടുകാരന്റെ സ്വന്തം നാട്ടിലാണോ ? എത്ര മനോഹരമായ കാഴ്ച.

Unknown പറഞ്ഞു...

താജ് മഹല്‍ പോലെ ഇതും ലോക അത്ഭുധത്തില്‍ സ്ഥാനം പിടിക്കോ ?

jp പറഞ്ഞു...

This is telephone Posta

Unknown പറഞ്ഞു...

ithu kurea nalukalayittu e-mail vazhi karangi nadakkunnundallo

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹി...


ദേശാഭിമാനമില്ലാത്ത ദുഷ്ടന്‍ ഇതൊക്കെ എടുത്ത് ...ബ്ലോഗിലിട്ട് നമ്മുടെ നാടിനെ നാറ്റിക്കുന്നോ?:):):):):)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇതൊക്കെ കോപ്പിറൈറ്റെടായിട്ടുള്ള സംഭവമാ..
അതൊക്കെ അടിച്ചുമാറ്റി ഇവിടെ കൊണ്ടു തള്ളിയത് പ്രോഹിബിറ്റെടാ..

നോക്കിയിരുന്നോ..
കളിയിപ്പകിട്ടും!!!

Appu Adyakshari പറഞ്ഞു...

ഒരിക്കലും മാറുമെന്നു പ്രതീക്ഷയില്ലാത്ത ഒരു ആർട്ട് വർക്ക്.

Unknown പറഞ്ഞു...

ഇതില്‍ കയറുന്ന ലൈന്‍ മാനേ സമ്മതിക്കണം...

പി.സി. പ്രദീപ്‌ പറഞ്ഞു...

കൊള്ളാം ഈ ആര്‍ട്ട്:)

Unknown പറഞ്ഞു...

കൊള്ളാം മാഷെ..... നല്ല ഫാഫന...............

Unknown പറഞ്ഞു...

ഹരീഷു പറഞതു ശരിയാ സൂക്ഷിച്ചോ

Patchikutty പറഞ്ഞു...

enammo ethentha?

Manikandan പറഞ്ഞു...

ഒരു ദിവസം ഒരു കമ്പ്ലന്റ് തീർത്താൽ മതീല്ലൊ. ഒരു വയറിന്റെ അറ്റം കണ്ടെത്തുമ്പോഴേക്കും നേരം ഇരുട്ടും. വെറുതെയല്ല പണികൾ ഇഴഞ്ഞു നീങ്ങുന്നത് :)

siva // ശിവ പറഞ്ഞു...

ഹോ! നല്ല നിരീക്ഷണം..... ഇത് ക്ലിക്കാന്‍ തോന്നിയല്ലോ.... നന്നായി...

ബിന്ദു കെ പി പറഞ്ഞു...

ഹ..ഹ.. അതു കലക്കീ..

toolbar powered by Conduit

Back to TOP