ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
17 അഭിപ്രായങ്ങൾ:
എന്റെ ദൈവമേ... എന്ത് സംഭവിച്ചാലും അറിയില്ല..
ദൈവമേ..........!
ഹി ഹി ഹി ഇതു നാട്ടുകാരന്റെ സ്വന്തം നാട്ടിലാണോ ? എത്ര മനോഹരമായ കാഴ്ച.
താജ് മഹല്‍ പോലെ ഇതും ലോക അത്ഭുധത്തില്‍ സ്ഥാനം പിടിക്കോ ?
This is telephone Posta
ithu kurea nalukalayittu e-mail vazhi karangi nadakkunnundallo
ഹിഹിഹിഹിഹിഹിഹിഹി...
ദേശാഭിമാനമില്ലാത്ത ദുഷ്ടന് ഇതൊക്കെ എടുത്ത് ...ബ്ലോഗിലിട്ട് നമ്മുടെ നാടിനെ നാറ്റിക്കുന്നോ?:):):):):)
ഇതൊക്കെ കോപ്പിറൈറ്റെടായിട്ടുള്ള സംഭവമാ..
അതൊക്കെ അടിച്ചുമാറ്റി ഇവിടെ കൊണ്ടു തള്ളിയത് പ്രോഹിബിറ്റെടാ..
നോക്കിയിരുന്നോ..
കളിയിപ്പകിട്ടും!!!
ഒരിക്കലും മാറുമെന്നു പ്രതീക്ഷയില്ലാത്ത ഒരു ആർട്ട് വർക്ക്.
ഇതില്‍ കയറുന്ന ലൈന്‍ മാനേ സമ്മതിക്കണം...
കൊള്ളാം ഈ ആര്‍ട്ട്:)
കൊള്ളാം മാഷെ..... നല്ല ഫാഫന...............
ഹരീഷു പറഞതു ശരിയാ സൂക്ഷിച്ചോ
enammo ethentha?
ഒരു ദിവസം ഒരു കമ്പ്ലന്റ് തീർത്താൽ മതീല്ലൊ. ഒരു വയറിന്റെ അറ്റം കണ്ടെത്തുമ്പോഴേക്കും നേരം ഇരുട്ടും. വെറുതെയല്ല പണികൾ ഇഴഞ്ഞു നീങ്ങുന്നത് :)
ഹോ! നല്ല നിരീക്ഷണം..... ഇത് ക്ലിക്കാന്‍ തോന്നിയല്ലോ.... നന്നായി...
ഹ..ഹ.. അതു കലക്കീ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ