2009, ജൂൺ 10

പച്ചയിലൂടെ ചുവപ്പിലേക്ക് !




15 അഭിപ്രായങ്ങൾ:

vahab പറഞ്ഞു...

ഒടുക്കത്തെ ഒരു ഇടുക്കി.....! (അസൂയ)

മുക്കുറ്റി പറഞ്ഞു...

ഇ ന്നലെ തലനിറയെ ചുവന്നപൂക്കളുമായി എന്നെ നോക്കി തലയാട്ടി ചിരിച്ച്പ്പോള്‍ എനിക്കു ഒരുപാട്‌ ഇ ഷ്ടം തോന്നിയതാ....
ദേ... ഇ പ്പോള്‍ ഇ വിടെ വീണ്ടും നമ്മള്‍ കണ്ടല്ലോ.
സുന്ദരമായിരിക്കുന്നു

കുട്ടു | Kuttu പറഞ്ഞു...

nice pic

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നല്ല ചിത്രം, രണ്ടാമത്തേത് കൂടുതലിഷ്ടമായി

ramanika പറഞ്ഞു...

ചിത്രങ്ങള്‍ മനോഹരം
തലകെട്ട് excellent

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..ചുവന്ന വാക കാണുമ്പോഴൊക്കെ
എനിക്ക് നിന്നെ ഓര്‍മ്മ വരുന്നു ...
കാമ്പസിലെ വാകത്തണല്‍ നമ്മുടേത് മാത്രമായിരുന്നുവല്ലോ...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

പച്ചയിൽ ആ ചുകപ്പ് വാക പൂത്തു നിൽക്കുന്നത് കാണാൻ എത്ര ഭംഗിയാ

siva // ശിവ പറഞ്ഞു...

Happy to see this greenery...

കുക്കു.. പറഞ്ഞു...

nice picture..


:)

Typist | എഴുത്തുകാരി പറഞ്ഞു...

പച്ചയില്ലാതെ ചുവപ്പിലെത്താന്‍ പറ്റില്ല അല്ലേ?

Unknown പറഞ്ഞു...

ഇതെവിടെയാ നാട്ടുകാരാ.ഇതും നിങ്ങളുടെ വീട്ടിലേയ്ക്കൂള്ള വഴിയായിരിക്കൂം

Appu Adyakshari പറഞ്ഞു...

മനോഹരം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാക കാണുന്നത്. തേയിലയുടെ പച്ചപ്പിനിടയിൽ ആ കടും ചുവപ്പ് എത്രഭംഗി!

പി.സി. പ്രദീപ്‌ പറഞ്ഞു...

നന്നായിട്ടുണ്ട്.

ചാണക്യന്‍ പറഞ്ഞു...

രണ്ട് ചിത്രങ്ങളും മനം കുളിര്‍പ്പിക്കുന്നു...നന്ദി..നാട്ടുകാരന്‍..

പുഴയോരം പറഞ്ഞു...

നയന മനോഹരം....ഈ കാഴ്ച...കാണാകാഴചകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

toolbar powered by Conduit

Back to TOP