2009, ജൂലൈ 15

വെളിച്ചം


പകയുടെയും വിദ്വേഷത്തിന്റെയും കാര്‍മേഘങ്ങള്‍ക്ക്
എല്ലാ കാലത്തും വെളിച്ചത്തെ തടയുവാന്‍ സാധിക്കില്ല !



അന്ധകാരം എത്ര കടുപ്പമാണെങ്കിലും
പ്രകാശത്തിനോടടുക്കുമ്പോള്‍ ഫലം പരാജയമായിരിക്കും!



ഉദയസൂര്യന്റെ വെള്ളിവെളിച്ചം കാര്‍മേഘങ്ങളേ നീക്കി
തേജസ്സ് വാരി വിതറുന്ന പ്രഭാതത്തിനായി കാത്തിരിക്കാം !



5 അഭിപ്രായങ്ങൾ:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

മനോഹരമായ ചിത്രങ്ങള്‍...അടിക്കുറിപ്പും നന്നായി

siva // ശിവ പറഞ്ഞു...

സുന്ദര മേഘങ്ങള്‍

സൂത്രന്‍..!! പറഞ്ഞു...

നല്ല ചിത്രങ്ങള്‍

നിരക്ഷരൻ പറഞ്ഞു...

എന്തോന്ന് എന്തോന്ന് ? :)

Sureshkumar Punjhayil പറഞ്ഞു...

Karutha meghangalanu velutha mazayumayethunnathu... A meghangale namukkum snehikkam, mazaye ennapole...!!!

Ashamsakal...!!!

toolbar powered by Conduit

Back to TOP