2009, സെപ്റ്റം 24

ദുരന്തത്തിനു മുൻപേ

ദുരന്തത്തിനു മുൻപേ...........

ഈ കാഴ്ചകൾ ഇനിയെത്രകാലം ..........
എല്ലാം നമുക്കു കുഴിച്ചെടുക്കാം....
വെട്ടിനിരത്താം....
പണിതടുക്കാം........

22 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എന്തു പറയാന്‍ !!!

ഹരീഷ് തൊടുപുഴ പറഞ്ഞു...

ithevidennadichu matiya padamaa achaya..!!

OAB/ഒഎബി പറഞ്ഞു...

ഇതൊക്കെ ഇപ്പഴുമുണ്ടല്ലെ?

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പാലക്കാട് വഴിയെങ്ങാന്‍ പോയോ അച്ചായാ??

ഒരു ഷോപ്പിങ് കോമ്പ്ലക്സ്,ഒരു ഹൌസിങ് കോളനി ഇവിടെ ഇപ്പോ അത്രേം മതി :)

നിഷാർ ആലാട്ട് പറഞ്ഞു...

റിയൽ എസ്റ്റേറ്റ്കാർ കാണണ്ടാ

നരിക്കുന്നൻ പറഞ്ഞു...

കയ്യടക്കി വരുന്നുണ്ട് കുറേ തെങ്ങുകൾ. ഇനിയും ഈ പാടം ഒരു വർഷം കഴിഞ്ഞ് നമുക്ക് വീണ്ടും കാണാൻ കിട്ടുമോ?

Sabu Kottotty പറഞ്ഞു...

പത്തു ‘പൈസയ്ക്ക’ല്ല!വളരെ നല്ല ചിത്രം.

Typist | എഴുത്തുകാരി പറഞ്ഞു...

നന്നായിട്ടൊന്നു കാണട്ടെ, മായുന്നതിനു് മുന്‍പേ.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കണ്‍നിറയെ കാണൂ...
കാലം കഴിഞാല്‍ കണ്ണ് നിറക്കും ഈ കാഴ്ച..

ചിന്തകന്‍ പറഞ്ഞു...

‘വികസന‘ത്തിനു മുമ്പില്‍ ഇതൊക്കെ ഇനിയൊത്രകാലം പിടിച്ചു നില്‍ക്കും?!...

രഘുനാഥന്‍ പറഞ്ഞു...

ഇങ്ങനെയുള്ള ചിത്രങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്നാല്‍ അടുത്ത തലമുറയെ കാണിക്കാം...കാരണം അവര്‍ക്ക് "പ്രകൃതി ഭംഗികള്‍" കേട്ടറിവാകാനെ സാധ്യതയുള്ളൂ

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പുനലൂരിൽ നിന്നും ചെങ്കോട്ടക്കു ട്രൈനിൽ പോയാൽ തമിഴന്മാർ പൊന്നു പോലെ ഈ ഭൂമി സൂക്ഷിക്കുന്നതു കാണാം.

ബിനോയ്//HariNav പറഞ്ഞു...

ഹൊ! ലിവിടെ ഒരു ബാര്‍ ഹോട്ടല് തൊടങ്ങാന്‍ മുട്ടീട്ട് വയ്യ! :))

മൌനി പറഞ്ഞു...

എന്റെ നാട്ടില്‍ നിന്ന് ഈ കാഴ്ച പത്തു വര്ഷം മുമ്പേ ഇല്ലാതായതാണ്. അന്നു ഒരു ഡിജിറ്റല്‍ കാമറ കയ്യിലില്ലാത്തതിന്റെ നഷ്ടം,എന്നും നഷ്ടമായിത്തന്നെ ഇരിക്കും :-)

ഗൗരിനാഥന്‍ പറഞ്ഞു...

വെട്ടിനിരത്താനെന്തെളുപ്പം.....

Midhin Mohan പറഞ്ഞു...

കാഴ്ച മങ്ങും മുന്‍പേ...........
കണ്‍കുളിര്‍ക്കെ ഒന്നൂടെ കണ്ടേക്കാം..........

VINOD പറഞ്ഞു...

namukku chumma comment adikkam, at least nattil pokumbol engilum mannil engunna ethra perudu , ee kootattil, adiyam namukku swanthmayi enthegilum cheyyam , pinne namuuku photo edukkam , blogl ezhutham,

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം നശിപ്പിക്കുകയും നശിക്കുകയും ചെയ്യുന്നു,നമ്മളും നമ്മളേയും..ചിത്രം ഭംഗിയായിരിക്കുന്നു.

devadas പറഞ്ഞു...

വസ്തുതകള്‍ ബ്ലോഗ് ടീമില്‍ ചേരാമോ?

http://devadas-speaking.blogspot.com/

Unknown പറഞ്ഞു...

നിങ്ങലുടെ കൂടേ ങ്ങാനും വിലപിക്കുന്നു....

അശോകന്‍ പടിയില്‍ പറഞ്ഞു...

അല്‍പ്പംകൂടി വലുതാക്കി ചിത്രങ്ങള്‍ പോസ്റ്റിക്കൂടെ ?
എവിടെ ബൂലോകത്ത് അപൂര്‍വ്വനായി, എന്തുപറ്റി ? വരട്ടെ പുതിയ എഴുത്തുകളും ചിത്രങ്ങളും...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nanmakal ennum undakum....... aashamsakal........

toolbar powered by Conduit

Back to TOP