ഈ കാഴ്ചകൾ ഇനിയെത്രകാലം ..........
എല്ലാം നമുക്കു കുഴിച്ചെടുക്കാം....
വെട്ടിനിരത്താം....
പണിതടുക്കാം........
2009, സെപ്റ്റം 24
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
22 അഭിപ്രായങ്ങൾ:
എന്തു പറയാന്‍ !!!
ithevidennadichu matiya padamaa achaya..!!
ഇതൊക്കെ ഇപ്പഴുമുണ്ടല്ലെ?
പാലക്കാട് വഴിയെങ്ങാന്‍ പോയോ അച്ചായാ??
ഒരു ഷോപ്പിങ് കോമ്പ്ലക്സ്,ഒരു ഹൌസിങ് കോളനി ഇവിടെ ഇപ്പോ അത്രേം മതി :)
റിയൽ എസ്റ്റേറ്റ്കാർ കാണണ്ടാ
കയ്യടക്കി വരുന്നുണ്ട് കുറേ തെങ്ങുകൾ. ഇനിയും ഈ പാടം ഒരു വർഷം കഴിഞ്ഞ് നമുക്ക് വീണ്ടും കാണാൻ കിട്ടുമോ?
പത്തു ‘പൈസയ്ക്ക’ല്ല!വളരെ നല്ല ചിത്രം.
നന്നായിട്ടൊന്നു കാണട്ടെ, മായുന്നതിനു് മുന്‍പേ.
കണ്‍നിറയെ കാണൂ...
കാലം കഴിഞാല് കണ്ണ് നിറക്കും ഈ കാഴ്ച..
‘വികസന‘ത്തിനു മുമ്പില്‍ ഇതൊക്കെ ഇനിയൊത്രകാലം പിടിച്ചു നില്ക്കും?!...
ഇങ്ങനെയുള്ള ചിത്രങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്നാല്‍ അടുത്ത തലമുറയെ കാണിക്കാം...കാരണം അവര്‍ക്ക് "പ്രകൃതി ഭംഗികള്‍" കേട്ടറിവാകാനെ സാധ്യതയുള്ളൂ
പുനലൂരിൽ നിന്നും ചെങ്കോട്ടക്കു ട്രൈനിൽ പോയാൽ തമിഴന്മാർ പൊന്നു പോലെ ഈ ഭൂമി സൂക്ഷിക്കുന്നതു കാണാം.
ഹൊ! ലിവിടെ ഒരു ബാര്‍ ഹോട്ടല്‍ തൊടങ്ങാന് മുട്ടീട്ട് വയ്യ! :))
എന്റെ നാട്ടില്‍ നിന്ന് ഈ കാഴ്ച പത്തു വര്‍ഷം മുമ്പേ ഇല്ലാതായതാണ്. അന്നു ഒരു ഡിജിറ്റല്‍ കാമറ കയ്യിലില്ലാത്തതിന്റെ നഷ്ടം,എന്നും നഷ്ടമായിത്തന്നെ ഇരിക്കും :-)
വെട്ടിനിരത്താനെന്തെളുപ്പം.....
കാഴ്ച മങ്ങും മുന്‍പേ...........
കണ്‍കുളിര്‍ക്കെ ഒന്നൂടെ കണ്ടേക്കാം..........
namukku chumma comment adikkam, at least nattil pokumbol engilum mannil engunna ethra perudu , ee kootattil, adiyam namukku swanthmayi enthegilum cheyyam , pinne namuuku photo edukkam , blogl ezhutham,
എല്ലാം നശിപ്പിക്കുകയും നശിക്കുകയും ചെയ്യുന്നു,നമ്മളും നമ്മളേയും..ചിത്രം ഭംഗിയായിരിക്കുന്നു.
വസ്തുതകള്‍ ബ്ലോഗ് ടീമില്‍ ചേരാമോ?
http://devadas-speaking.blogspot.com/
നിങ്ങലുടെ കൂടേ ങ്ങാനും വിലപിക്കുന്നു....
അല്‍പ്പംകൂടി വലുതാക്കി ചിത്രങ്ങള്‍ പോസ്റ്റിക്കൂടെ ?
എവിടെ ബൂലോകത്ത് അപൂര്വ്വനായി, എന്തുപറ്റി ? വരട്ടെ പുതിയ എഴുത്തുകളും ചിത്രങ്ങളും...
nanmakal ennum undakum....... aashamsakal........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ