ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
9 അഭിപ്രായങ്ങൾ:
നല്ല ചിത്രം.
ശബരിമല പോകുമ്പോഴാണ് ഇമ്മാതിരി കാഴ്ചകള്‍ കണ്ടിട്ടുള്ളത്.
എന്തും ചെയ്യും....
എന്തു ചെയ്യാന്‍ കഴിയും??
ഇവിടെ മാലിന്യങ്ങൾ ഇടരുത് എന്ന ബോർഡിനു കീഴിൽ തന്നെ മാലിന്യങ്ങൾ ഇടുന്നവനാണു മലയാളി ! ഇന്നത്തെ ദിവസം ഇടാൻ പറ്റിയ ചിത്രം
ന്യൂക്ലിയര്‍ ബോംബിനേക്കാളൊക്കെ അപകടം പിടിച്ച സാധനമാണ് ഈ പ്ലാസിക്കും അത് കണ്ടിടത്തൊക്കെ കൊണ്ടുതള്ളുന്ന മനുഷ്യരും, അത് സംസ്ക്കരിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഒന്നും സ്വീകരിക്കാത്തെ ഭരണവര്‍ഗ്ഗവും.
ഇന്നത്തെ ദിവസം ഇടേണ്ട പടം തന്നെ. പക്ഷെ ആര് കാണാനാ ? കണ്ടാലും എന്തെങ്കിലും ചെയ്യുമോ ?
കഷ്ടം തോന്നുന്നു. പക്ഷേ എന്തു കാര്യം?
Now there comes a SMELL...!
...നമ്മുടെതല്ലാത്ത ഭൂമിയെന്ന പോലെ പെരുമാറുന്നവര്‍...
വളരെ ഉചിതമായ പോസ്റ്റ് ....രണ്ടു നേരം കുളിയ്ക്കുന്നതിൽ ശ്രദ്ധിയ്ക്കുന്ന മലയാളി പരസര ശുചീകരണത്തിന്റെ കാര്യത്തിൽ ഇൻഡ്യയിൽ ഏറ്റവും പിന്നോക്കമെന്നു പറഞ്ഞാലും അതിശയോക്തിയുണ്ടാവില്ല.പന്നിപ്പനിയായാലും, പക്ഷിപ്പനി ആയാലും, എലിപ്പനി ആയാലും,ഡേങ്കിപ്പനി ആയാലും,ചിക്കൻ ഗുനിയാ ആയാലും നമ്മുടെ നാട്ടിൽ ഇത്രമാത്രം പടർന്ന് പിടിയ്ക്കുന്നതിനു മറ്റൊരു കാരണവുമില്ല.
“ദൈവത്തിന്റെ സ്വന്തം നാട്ടിൽ” ഏതെങ്കിലും ദൈവങ്ങൾ വന്നാൽ ജീവനും കൊണ്ട് പരക്കം പായും അതുറപ്പ്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ