2009, ജൂൺ 7

ആറ്റം ബോംബ് പൊട്ടിയത് പോലെ .....


13 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

(((ഠോ))))
എന്റെ വക

Unknown പറഞ്ഞു...

ആറ്റംബോംബോ പേടിപ്പിക്കല്ലേട്ടോ

The Eye പറഞ്ഞു...

:))

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

:)

പൈങ്ങോടന്‍ പറഞ്ഞു...

പേടിപ്പിക്കല്ല്ലേ :)

siva // ശിവ പറഞ്ഞു...

ഇത് വിമാനത്തില്‍ നിന്നുമെടുത്ത ചിത്രമാണോ?

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇതെബടന്നു കിട്ടി??

പി.സി. പ്രദീപ്‌ പറഞ്ഞു...

പേടിപ്പിച്ച് കളഞ്ഞല്ലോ:)

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ആറ്റം ബൊംബ്‌ അല്ല വാട്ടര്‍ സപ്ളൈ ചെയ്യാന്‍ മടിയുള്ള മേഘങ്ങളാ ഇങ്ങിനെ കാണപ്പെട്വാ... ദേ ഇവിടെ (ബോംബേല്‌) ഇവറ്റങ്ങള്‌ പണി മുടക്കിയിരിക്യാ....മഴേമില്ല മണ്ണാങ്കട്ടേമില്ല.... വല്ലാത്ത നരകം തന്നെ

പാവത്താൻ പറഞ്ഞു...

spicejet ലാണോ ഇപ്പോ യാത്ര?
ആ മേഘങ്ങളെ കുറച്ചു പിടിച്ചു കൊണ്ടു വന്നു കുപ്പിയിലാക്കി വച്ചാൽ ആവശ്യമുള്ളപ്പോൾ എടുത്തു മഴ പെയ്യിക്കാമായിരുന്നു

വീകെ പറഞ്ഞു...

ഏതു ഫ്ലൈറ്റിൽ നിന്നെടുത്തതാ...?
നന്നായിട്ടുണ്ട്....

ചാണക്യന്‍ പറഞ്ഞു...

ഈശ്വരാ..എന്തൊക്കെ കാണണം:):)

toolbar powered by Conduit

Back to TOP