2009, ജൂൺ 6

I LOVE YOU......


അമ്മതന്‍ സ്നേഹവും അമ്മിഞ്ഞപ്പാലുമൊരുപോലെ ......
മായമില്ലശ്ശേഷം രണ്ടിലുമൊരുപോലെ.......

10 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

അതൊന്നേയുള്ളൂ, മായമില്ലാത്തതു്!.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അങ്ങനെയും പറയാന്‍ പറ്റാതായിരിക്കുന്നു...
കാമുകന് വേണ്ടി കുഞ്ഞു മക്കളെ ഇട്ടേച്ചു പോകുന്ന എത്രയെത്ര അമ്മമാര്‍....

siva // ശിവ പറഞ്ഞു...

അന്നൊക്കെ കളര്‍ ഫോട്ടോഗ്രാഫി ഉണ്ടായിരുന്നോ....

Unknown പറഞ്ഞു...

പുതിയ തലമുറ കണ്ടു പടിക്കട്ടേ

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അമ്മ തൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ
ആരോമലാരെ പേടിക്കാൻ !!

Unknown പറഞ്ഞു...

നാട്ടുകാരാ‍ാ നിങ്ങൾ ഇത്ര സുന്ദരനാണോ

anupama പറഞ്ഞു...

beautiful,the most sacred relation in the world!so safe and secure in mother's hands!the most beautiful word in the universe is MOTHER!
happy photography!
sasneham,
anu

വിജയലക്ഷ്മി പറഞ്ഞു...

കൊള്ളാം നല്ല ഫോട്ടോ ..മാതൃത്ത്വം ...

Unknown പറഞ്ഞു...

അമ്മയും കുഞ്ഞും

പുഴയോരം പറഞ്ഞു...

ഇവള്‍ക്കു കുപ്പി പാലിനെ പറ്റിയുള്ള ഐഡിയ കിട്ടിയിട്ടില്ലെന്നാണു തോന്നുന്നത്

toolbar powered by Conduit

Back to TOP