2009, ജൂൺ 1
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
12 അഭിപ്രായങ്ങൾ:
ആരെങ്കിലും കൂട്ട് വരുമായിരിക്കും.
അതന്നേ; ആരെങ്കിലും കൂട്ടു വരുമായിരിക്കും...!!!
തന്നെ തന്നെ ആരെങ്കിലുമല്ല കറവക്കാരന് വരുമായിരിക്കും..:):):)
കൊള്ളാം
ദേ ഇതല്ലേ ഒടുവില്‍ ഉണ്ണിക്കൃഷ്ണന് തേടി നടന്ന "പശൂ.." :))
Sathyathil....
Arenkilum varumo..?!
പാഴൊന്നൊക്കെ പരെയും. ചെന്ന് പിടിച്ചോണ്ട് വരാന്‍ നോക്ക്. അപ്പൊ വരും 100 അവകാശികള്‍
...ത്തിരി കടലപ്പിണ്ണാക്ക്..
..ത്തിരി തേങ്ങാപ്പിണ്ണാക്ക്...
മതി...
പാല് ശറ്.. ശറെന്ന് വരികയായ്...
നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡയലോഗ് ഓർമ്മ വരുന്നു...
ekayo ekano???
:)
കൂടെ കൊണ്ട് നടന്ന് അവസാനം പെരുവഴിയില്‍ ആക്കി അല്ലേ...:)
കൊള്ളാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ