2009, ജൂൺ 1

വിജനമാം പെരുവഴിയില്‍


ഏകയായ്‌ അലയുവതീ പാഴ് ജന്മം ലോകമാം പെരുവഴിയില്‍ !
ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

12 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

ആരെങ്കിലും കൂട്ട് വരുമായിരിക്കും.

ഹരീഷ് തൊടുപുഴ പറഞ്ഞു...

അതന്നേ; ആരെങ്കിലും കൂട്ടു വരുമായിരിക്കും...!!!

ചാണക്യന്‍ പറഞ്ഞു...

തന്നെ തന്നെ ആരെങ്കിലുമല്ല കറവക്കാരന്‍ വരുമായിരിക്കും..:):):)

ശ്രീ പറഞ്ഞു...

കൊള്ളാം

ബിനോയ്//HariNav പറഞ്ഞു...

ദേ ഇതല്ലേ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തേടി നടന്ന "പശൂ.." :))

The Eye പറഞ്ഞു...

Sathyathil....

Arenkilum varumo..?!

കണ്ണനുണ്ണി പറഞ്ഞു...

പാഴൊന്നൊക്കെ പരെയും. ചെന്ന് പിടിച്ചോണ്ട് വരാന്‍ നോക്ക്. അപ്പൊ വരും 100 അവകാശികള്‍

വിനയന്‍ പറഞ്ഞു...

...ത്തിരി കടലപ്പിണ്ണാക്ക്..
..ത്തിരി തേങ്ങാപ്പിണ്ണാക്ക്...
മതി...
പാല് ശറ്.. ശറെന്ന് വരികയായ്...

നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡയലോഗ് ഓർമ്മ വരുന്നു...

Unknown പറഞ്ഞു...

ekayo ekano???

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

:)

siva // ശിവ പറഞ്ഞു...

കൂടെ കൊണ്ട് നടന്ന് അവസാനം പെരുവഴിയില്‍ ആക്കി അല്ലേ...:)

Unknown പറഞ്ഞു...

കൊള്ളാം.

toolbar powered by Conduit

Back to TOP