2009, ജൂൺ 9
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
15 അഭിപ്രായങ്ങൾ:
ഇതെന്താ സംഭവം...?
ബ്ലോഗർമാരെ മുഴുവൻ ഗ്യാസ് ചേമ്പറിൽ ഇട്ടു എരിക്കാനാണൊ പ്ലാൻ...
നേരത്തെ പറഞ്ഞതു നന്നായി...
അയ്യോ, ഞാനില്ലേയ്.
ഇതെന്താ കുന്തം? ആളെ പറ്റിക്കല്‍ ഇനിയും നിര്ത്തായില്ല. അല്ലേ?
അതു കഴിഞ്ഞിട്ടു വേണം ആള്ക്കാര് എനിക്കിട്ടെടുത്തു ചാമ്പുന്നതു കാണാന്‍!!! അല്ലേ..
ഇതെന്തിന്റെ പടമാ.എന്തായാലും തീയിൽ എരിയാൻ ഞാനില്ല.ഒരു വർഷം കൂടി ജീവിക്കണം എന്ന് ആഗ്രഹമുണ്ടേ!!!
തീ കുണ്ഡാരത്തിലെ ബ്ലോഗേഴ്സ് മീറ്റ് എന്നാണാവോ.
ഞാന്‍ റെഡി..:)
ഹെന്റെ ഹമ്മച്ചീ,
ഇതെവിടാ?
കൊല്ലന്റ്റ് ഉലയാണോ?
:)
നാട്ടുകാരാ ചുമ്മാ പേടിപ്പിക്കല്ലെ
ഹും.. പങ്കെടുക്കാന്‍ പറ്റാത്തത് നന്നായി :)
ഓഹോ!
അവിടെ ഭയങ്കര ചൂടാകില്ലേ?
ബൂലോകത്തു ഇപ്പോൾ ഉള്ള ചൂടും പുകയും പോരാഞ്ഞിട്ടാണോ നാട്ടുകാരാ ഈ എരിതീ?
@കാന്താരിക്കുട്ടീ-- ഒരു വർഷം കൂടി മതിയോ? സന്തോഷം !
അയ്യോ വറചട്ടിയോ..പൊരിക്കാനാ പരിപാടി..:)
കൊള്ളാം.... മനസ്സിലിരുപ്പ് :-) ചിത്രം അതിസുന്ദരം തന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ