2009, ജൂൺ 9

അടുത്ത ബ്ലോഗ്‌ മീറ്റ്‌ ഇവിടെയാക്കിയാലോ?


15 അഭിപ്രായങ്ങൾ:

വീകെ പറഞ്ഞു...

ഇതെന്താ സംഭവം...?

ബ്ലോഗർമാരെ മുഴുവൻ ഗ്യാസ് ചേമ്പറിൽ ഇട്ടു എരിക്കാനാണൊ പ്ലാൻ...

നേരത്തെ പറഞ്ഞതു നന്നായി...

Typist | എഴുത്തുകാരി പറഞ്ഞു...

അയ്യോ, ഞാനില്ലേയ്.

vahab പറഞ്ഞു...

ഇതെന്താ കുന്തം? ആളെ പറ്റിക്കല്‍ ഇനിയും നിര്‍ത്തായില്ല. അല്ലേ?

ഹരീഷ് തൊടുപുഴ പറഞ്ഞു...

അതു കഴിഞ്ഞിട്ടു വേണം ആള്‍ക്കാര്‍ എനിക്കിട്ടെടുത്തു ചാമ്പുന്നതു കാണാന്‍!!! അല്ലേ..

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഇതെന്തിന്റെ പടമാ.എന്തായാലും തീയിൽ എരിയാൻ ഞാനില്ല.ഒരു വർഷം കൂടി ജീവിക്കണം എന്ന് ആഗ്രഹമുണ്ടേ!!!

കാസിം തങ്ങള്‍ പറഞ്ഞു...

തീ കുണ്ഡാരത്തിലെ ബ്ലോഗേഴ്സ് മീറ്റ് എന്നാണാവോ.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഞാന്‍ റെഡി..:)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഹെന്റെ ഹമ്മച്ചീ,
ഇതെവിടാ?
കൊല്ലന്റ്റ് ഉലയാണോ?
:)

Unknown പറഞ്ഞു...

നാട്ടുകാരാ ചുമ്മാ പേടിപ്പിക്കല്ലെ

ബിനോയ്//HariNav പറഞ്ഞു...

ഹും.. പങ്കെടുക്കാന്‍ പറ്റാത്തത് നന്നായി :)

siva // ശിവ പറഞ്ഞു...

ഓഹോ!

കുട്ടു | Kuttu പറഞ്ഞു...

അവിടെ ഭയങ്കര ചൂടാകില്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

ബൂലോകത്തു ഇപ്പോൾ ഉള്ള ചൂടും പുകയും പോരാഞ്ഞിട്ടാണോ നാട്ടുകാരാ ഈ എരിതീ?

@കാന്താരിക്കുട്ടീ-- ഒരു വർഷം കൂടി മതിയോ? സന്തോഷം !

ചാണക്യന്‍ പറഞ്ഞു...

അയ്യോ വറചട്ടിയോ..പൊരിക്കാനാ പരിപാടി..:)

Patchikutty പറഞ്ഞു...

കൊള്ളാം.... മനസ്സിലിരുപ്പ്‌ :-) ചിത്രം അതിസുന്ദരം തന്നെ.

toolbar powered by Conduit

Back to TOP