2009, ജൂൺ 17

ഇത് താന്‍ടാ ... ഇടുക്കി !


പച്ച പുതച്ച താഴ്വാരങ്ങളില്‍ ....
ഇത് യുറോപ്പോന്നുമല്ല ... ഞങ്ങളുടെ സ്വന്തം ഇടുക്കിയാണ് ...

15 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

തേങ്ങ ഞാന്‍ ഉടക്കുന്നു.

കുറച്ചു കാലായീട്ടോ ഈ കൊതിപ്പിക്കലു് തുടങ്ങീട്ട്‌.

Junaiths പറഞ്ഞു...

മനോഹരമായ പച്ചപ്പ്‌..

ചാണക്യന്‍ പറഞ്ഞു...

നല്ല ചിത്രം...

Rejeesh Sanathanan പറഞ്ഞു...

സന്തോഷമായി .......ഈ ചിത്രങ്ങളിലൂടെയൊക്കെയെ ഇനി പച്ചപ്പ് കാണാന്‍ പറ്റൂ

ധനേഷ് പറഞ്ഞു...

ഹിഹിഹിഹിഹി..
(ചാണക്യന്‍ മാഷ് മറന്നതാ .. )

ഈ അഹങ്കാരികളായ ഇടുക്കിക്കാരെക്കൊണ്ട് തോറ്റല്ലോ..

Anil cheleri kumaran പറഞ്ഞു...

നല്ല സ്ഥലം.

Unknown പറഞ്ഞു...

ഇതിനാണോ ഈ ഇടുക്കി ഇടുക്കിന്ന് പറയണെ
ഇതിന്റെ എവിടെയായിട്ട് വരും ഈ ഡാമ്

കുട്ടു | Kuttu പറഞ്ഞു...

ഇപ്പൊ ലവിടെ കാടൊന്നുമില്ലേ?
ഇതപ്പടി തെങ്ങും റവറുമാണല്ലൊ...

തോമ്മ പറഞ്ഞു...

നന്നായിട്ടുണ്ട് .കുറച്ചെണ്ണം കൂടി ഉള്പെടുതാമായിരുന്നു .

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഞങ്ങള്‍ക്കന്യമായ പച്ചപ്പ്‌...

ദീപക് രാജ്|Deepak Raj പറഞ്ഞു...

ഇടുക്കിയില്‍ വന്നിട്ടുണ്ട്. മനോഹരമായ പ്രദേശം

മുക്കുറ്റി പറഞ്ഞു...

നല്ല കാഴ്ച്ച.

വിജയലക്ഷ്മി പറഞ്ഞു...

നല്ല ഫോട്ടോ ..പച്ച പുതച്ചുള്ള ആകിടപ്പ് കാണാന്‍ ...

Rani പറഞ്ഞു...

മനോഹരമായ ചിത്രം...

VEERU പറഞ്ഞു...

"idukki thaan enakku pudicha place....!!!"

toolbar powered by Conduit

Back to TOP