2009, ജൂൺ 17
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ കണ്ടതും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നു. സദയം പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു...... അതിമോഹം തന്നെയാണേ..............
toolbar powered by Conduit |
Back to TOP
15 അഭിപ്രായങ്ങൾ:
തേങ്ങ ഞാന്‍ ഉടക്കുന്നു.
കുറച്ചു കാലായീട്ടോ ഈ കൊതിപ്പിക്കലു് തുടങ്ങീട്ട്.
മനോഹരമായ പച്ചപ്പ്..
നല്ല ചിത്രം...
സന്തോഷമായി .......ഈ ചിത്രങ്ങളിലൂടെയൊക്കെയെ ഇനി പച്ചപ്പ് കാണാന്‍ പറ്റൂ
ഹിഹിഹിഹിഹി..
(ചാണക്യന് മാഷ് മറന്നതാ .. )
ഈ അഹങ്കാരികളായ ഇടുക്കിക്കാരെക്കൊണ്ട് തോറ്റല്ലോ..
നല്ല സ്ഥലം.
ഇതിനാണോ ഈ ഇടുക്കി ഇടുക്കിന്ന് പറയണെ
ഇതിന്റെ എവിടെയായിട്ട് വരും ഈ ഡാമ്
ഇപ്പൊ ലവിടെ കാടൊന്നുമില്ലേ?
ഇതപ്പടി തെങ്ങും റവറുമാണല്ലൊ...
നന്നായിട്ടുണ്ട് .കുറച്ചെണ്ണം കൂടി ഉള്പെടുതാമായിരുന്നു .
ഞങ്ങള്‍ക്കന്യമായ പച്ചപ്പ്...
ഇടുക്കിയില്‍ വന്നിട്ടുണ്ട്. മനോഹരമായ പ്രദേശം
നല്ല കാഴ്ച്ച.
നല്ല ഫോട്ടോ ..പച്ച പുതച്ചുള്ള ആകിടപ്പ് കാണാന്‍ ...
മനോഹരമായ ചിത്രം...
"idukki thaan enakku pudicha place....!!!"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ